deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

മഹാനഗരത്തിന്റെ ഗാഥകൾ

Chikheang 7 day(s) ago views 302

  

  



ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് എം. മുകുന്ദൻ. കഥാമുദ്രകൾ (മുംബൈ മലയാളി എഴുത്തുകാരുടെ കഥകൾ ) ഏഡിറ്റർ : രാജേന്ദ്രൻ കുറ്റൂർ

  • Also Read പുണെയിലെ സംഘകാലം: ഇറാനിയൻ സുഹൃത്തുക്കളും സനൂസിയുടെ സിനിമയും സൗഹൃദോത്സവങ്ങളും; ഓർമകൾ പങ്കിട്ട് ബീനാ പോൾ   
  

മുംബൈ നഗരത്തിൽനിന്ന് ഒരു കഥാസമാഹാരം വന്നിരിക്കുന്നു. ‘കഥാമുദ്രകൾ- മഹാനഗരത്തിന്റെ പന്ത്രണ്ട് കഥകൾ’ ആണ് ഈ പുസ്തകം. ഇപ്പോൾ ഞാൻ വായിക്കുന്നത് ഈ സുന്ദര പുസ്തകമാണ്. ഒരു കാലത്ത് മാധവിക്കുട്ടിയും ആനന്ദും എം.പി.നാരായണപ്പിള്ളയും ഇരുന്നെഴുതിയ മഹാനഗരമാണ് മുംബൈ. ആ ഓർമയോടെയാണ് കഥാമുദ്രകൾ കൈയിലെടുത്തത്. വി.ആർ. സുധീഷിന്റെ ഒരു അവതാരികയുമുണ്ട്. അതു കഥകളുടെ ആത്മാവുകളിലേക്കു പ്രവേശിക്കാനുള്ള നിഗൂഢവഴികൾ പ്രകാശിപ്പിച്ചു തരുന്നു. സമാഹാരത്തിലെ എഴുത്തുകാരിൽ ഏറെയും നവാഗതരാണ്. ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ എന്ന നോവലെഴുതിയ പ്രേമൻ ഇല്ലത്തിനെപ്പോലെ ചിലരെ മാത്രം എനിക്കു പരിചയമുണ്ട്.  Sunday Special, Malayalam News, Thiruvananthapuram News, IAS, Tree, Retribution, Gigi Thomson, Sastamangalam, Thiruvananthapuram, Tamarind tree, Revenue Divisional Officer, RDO, IAS, Moovattupuzha, Sub Collector, Travancore Tree Conservation Act, Kerala Preservation of Trees Act, Vazhakulam, Coconut tree, Justice, revenge, തലശ്ശേരി, തിരുവനന്തപുരം, റവന്യൂ ഡിവിഷണൽ ഓഫീസർ, ഐഎഎസ്, നീതി, പ്രതികാരം, തീരുമാനം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Jiji Thomson IAS: Avenging a Family\“s Grievance Through Justice

മുംബൈയിലെ സാഹിത്യപരിസരങ്ങളിൽ സജീവമാണ് ഇവരെല്ലാവരും. മുംബൈ ഡോംബിവ്‌ലി കേരളീയ സമാജം ഈയിടെ ഒരുക്കിയ ‘കഥാകാലം’ സാഹിത്യോത്സവത്തിൽ അവരെല്ലാവരും സന്നിഹിതരായിരുന്നു. ഞാനും അവിടെയുണ്ടായിരുന്നു.അക്ഷരങ്ങൾ ശോഭിക്കുന്നു. അതേ സമയം നുള്ളി നോവിപ്പിക്കുകയും ചെയ്യുന്നു. ചിലപ്പോൾ പൊള്ളിക്കുകയും ചെയ്യുന്നു. ഈ സത്യം വിളിച്ചോതുന്നു ഈ സമാഹാരത്തിലെ മിക്കവാറും എല്ലാ കഥകളും. ആദ്യകഥയായ ‘സോനാപ്പൂരിലെ കിന്നറുകൾ’ ഹിജഡകളെക്കുറിച്ചാണ്. അവരുടെ ജീവിതവും ആചാരങ്ങളും മരണവും നാമതിൽ വായിക്കുന്നു. മരിക്കാൻ കിടക്കുന്ന ഹിജഡയെ മറ്റു ഹിജഡകൾ കുടിവെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിടുന്നു. ചൂലും ചെരിപ്പും കൊണ്ട് മർദിക്കുകയും ചെയ്യുന്നു. അതൊരു ആചാരമാണ്. സമാഹാരത്തിലെ അവസാനത്തെ കഥ ‘ജനുവരിയിൽ പൂക്കുന്ന മരം’ കാവ്യാത്മകമാണ്. ഭ

ർതൃമതിയായ പ്രണയിനിയോടു കമിതാവ് പറയുന്നു: മൂപ്പത്തിയാറാമത്തെ നിലയിലെ ബാൽക്കണിയിൽനിന്ന് നീ താഴേക്കു പറന്നാൽ മതി, ഞാൻ പിടിക്കാം. സമാഹാരത്തിലെ രചനകളിലെ പ്രമേയ വൈവിധ്യം ശ്രദ്ധേയമാണ്. സൂര്യകാന്തിപ്പു കൃഷി ചെയ്യുന്ന ബോലേനാഥിന്റെ ദുരന്തകഥ പറയുന്നു ‘പച്ചയുടെ ആൽബങ്ങൾ’. സങ്കരവിത്തുകൾ ഉപയോഗിക്കാൻ പ്രേരിപ്പിച്ച് പരമ്പരാഗത കൃഷിയെ നശിപ്പിക്കുന്ന നിഗൂഢശക്തികളെ ഈ കഥ വെളിപ്പെടുത്തുന്നു.രാഷ്ട്രീയവും മതവും ജാതിയും പ്രണയവും മരണവുമെല്ലാം തെളിഞ്ഞും മാഞ്ഞും നിറഞ്ഞുകിടക്കുന്നുണ്ട് സമാഹാരത്തിലെ കഥകളിൽ. ഈ കഥാപുസ്തകം ഒരു വാഗ്‌ദാനമാണ്: ഞങ്ങളുണ്ട് ഇവിടെ മുംബൈയിൽ. ഞങ്ങൾ എഴുതും, ഞങ്ങളുടെ മഹാനഗരത്തിന്റെ ഗാഥകൾ. English Summary:
Kathamudrakal: Showcases the stories of Mumbai Malayali writers. This collection highlights the diverse experiences and narratives within the city of Mumbai, offering a glimpse into its vibrant literary scene.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
71384