deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതി; സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു, ചടങ്ങിൽ പങ്കെടുത്ത് ജഗ്ദീപ് ധൻകറും – വായന‌ പോയവാരം_deltin51

LHC0088 7 day(s) ago views 431

  

  

  

  

  

  

  

  

  

  

  



മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.

ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതി; സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു, ചടങ്ങിൽ പങ്കെടുത്ത് ജഗ്ദീപ് ധൻകറും   

ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുതിർന്ന നേതാക്കൾക്കുമൊപ്പം മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയിരുന്നു.

പൂർണരൂപം വായിക്കാം

72 മണിക്കൂറിനുള്ളിൽ ആറ് രാജ്യങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം; പശ്ചിമേഷ്യ പുകയുന്നു, ലോകം ആശങ്കയിൽ...   

ഇസ്രയേൽ നടത്തിയ തുടർച്ചയായ വ്യോമാക്രമണങ്ങളിലൂടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുകയാണ്. വെറും മൂന്ന് ദിവസത്തിനുള്ളിൽ ആറ് രാജ്യങ്ങളെ ലക്ഷ്യമിട്ടതാണ് ലോകമെമ്പാടുമുള്ള ആശങ്ക വർദ്ധിപ്പിച്ചത്. പലസ്തീൻ, ലബനാൻ, സിറിയ, തുനീസിയ, ഖത്തർ, യെമൻ എന്നിവിടങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.

പൂർണരൂപം വായിക്കാം

പ്രിയനും ലിസിയും തമ്മിലുള്ള വൈരാഗ്യത്തിന്റെ മഞ്ഞുമല ഉരുകി, ആ സുന്ദര നിമിഷത്തിനായി കാത്തിരിക്കാം’   

നിയമപരമായി വിവാഹം വേർപെടുത്തിയ പ്രിയാരാമനും രഞ്ജിത്തും വീണ്ടും ഒന്നിച്ചതുപോലെ പ്രിയദർശനും ലിസിയും വീണ്ടും ഒന്നിക്കണമെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞുമല ഉരുകിയെന്നും ഇപ്പോൾ അവർ വളരെ നല്ല സൗഹൃദത്തിലും പരസ്പര ബഹുമാനത്തോടെയാണ് ജീവിക്കുന്നതെന്നും ആലപ്പി അഷ്റഫ് പറയുന്നു.

പൂർണരൂപം വായിക്കാം

ചിക്കന്റെ ലിവറും ഈ ഭാഗങ്ങളും സ്ഥിരമായി നിങ്ങൾ കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം   

ചിക്കന്‍ വാങ്ങിക്കുമ്പോള്‍ അതിന്‍റെ ഉള്ളിലെ അവയവങ്ങള്‍ നീക്കം ചെയ്താണ് പലപ്പോഴും നമ്മള്‍ വാങ്ങിക്കാറുള്ളത്. പലര്‍ക്കും ഇതിന്‍റെ രുചി ഇഷ്ടമല്ല. എന്നാല്‍ ചിക്കന്‍റെ പാര്‍ട്സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന \“കോഴി പാര്‍ട്സ് കറി\“യും ഉപ്പുമാവും പണ്ട് മലബാര്‍ മേഖലയിലെ വീടുകളില്‍, കല്യാണത്തലേന്നു പ്രാതലിന് വിളമ്പിയിരുന്നു. അതേപോലെ ചിക്കന്‍റെ കരള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചില വിഭവങ്ങള്‍ കേരളത്തിന്‍റെ മറ്റു ചില ഭാഗങ്ങളില്‍ വളരെ ജനപ്രിയമാണ്

പൂർണരൂപം വായിക്കാം

അവ്ക്കാഡോ ഇതുവരെ കായ്ച്ചില്ലേ? കാടു പോലെ പൂക്കാനും കായ്ക്കാനും എളുപ്പവഴി   

ഇനം, കാലാവസ്ഥ, ശരിയായ പരാഗണമില്ലായ്മ, പോഷക അപര്യാപ്തത, രോഗ–കീടങ്ങൾ ഇങ്ങനെ പല കാരണങ്ങളാൽ കായ്കൾ പിടിക്കാതിരിക്കാം. അവ്ക്കാഡോ ഇനങ്ങളെ പ്രധാനമായും വെസ്റ്റ് ഇന്ത്യൻ, ഗ്വാട്ടിമാലൻ, മെക്സിക്കൻ എന്നിങ്ങനെ മൂന്നായി തിരിക്കാം പരപരാഗണത്തിന് പ്രാധാന്യമുള്ള വിളയായതിനാൽ ലഭ്യമായ ഇനങ്ങൾ ഈ മൂന്നിനങ്ങളുടെ സങ്കരമാകാനുമിടയുണ്ട്. ചൂടുകൂടിയ കാലാവസ്ഥയുള്ള നമ്മുടെ നാട്ടില്‍ വെസ്റ്റ് ഇന്ത്യൻ ഇനങ്ങളും അവയുടെ സങ്കരങ്ങളുമാണ് നന്നായി ഫലം നൽകുന്നത്

പൂർണരൂപം വായിക്കാം‘വോട്ടുകൊള്ള’ വിടാതെ രാഹുൽ; ബിഹാർ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ അടുത്ത വെളിപ്പെടുത്തൽ – വായന‌ പോയവാരം   

കാണാൻ കൊതിയാകുന്നു! ഒരു ഹോംടൂർ ചെയ്യണേ: മനംകവർന്ന് ഇന്ദ്രജിത്ത് പൂർണിമ ദമ്പതികളുടെ വീട്   

മലയാളികൾക്ക് ഏറെയിഷ്ടമുള്ള താരകുടുംബമാണ് ഇന്ദ്രജിത്ത്-പൂർണിമ ദമ്പതികളുടേത്. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ജീവിതത്തിലെ നല്ല നിമിഷങ്ങളുടെ ചിത്രങ്ങൾ അതുകൊണ്ടുതന്നെ ശ്രദ്ധ നേടാറുമുണ്ട്.ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ചിത്രങ്ങൾ പൂർണിമ പങ്കുവച്ചപ്പോൾ ആരാധകരുടെ കണ്ണിലുടക്കിയത് മനോഹരമായി അണിയിച്ചൊരുക്കിയ ഇവരുടെ പുതിയ വീടാണ്.

പൂർണരൂപം വായിക്കാം

ലോക’യിലെ ചന്ദ്രയെ സൂപ്പർ വുമണാക്കിയ ഗുഹ!, ഇത് കേരളത്തിന്റെ സ്വന്തം \“മിനി ഗുണാ കേവ്\“   

മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത ഒരു പുതിയ ലോകമാണ് \“ലോക: ചാപ്റ്റർ വൺ -ചന്ദ്ര\“ എന്ന സിനിമ തുറന്നിടുന്നത്. ഒരു സൂപ്പർഹീറോ ചിത്രം എന്ന നിലയിൽ, കാഴ്ചക്കാരന്റെ പ്രതീക്ഷകൾക്കപ്പുറം നിൽക്കുന്ന ഒരു ദൃശ്യവിരുന്നാണ് സംവിധായകൻ ഡൊമിനിക് അരുൺ ഒരുക്കിയിരിക്കുന്നത്. ഈ സിനിമയിലെ ദൃശ്യഭംഗിക്കു മനോഹാരിത കൂട്ടിയ ഒരു സ്ഥലമുണ്ട്. സഞ്ചാരികൾക്ക് അത്രയൊന്നും പരിചിതമല്ലാത്ത കണ്ണൂരിലെ കുഞ്ഞിപ്പറമ്പ് ഗുഹ ഇപ്പോൾ ‘ലോക’ സിനിമയിലെ താരമാണ്.

പൂർണരൂപം വായിക്കാം

കിയക്ക് 4.49 ലക്ഷം രൂപ കുറവ്, സ്കോഡ 3.3 ലക്ഷം; വൻ ഇളവിൽ ലഭിക്കുന്ന കാറുകൾ ഏതൊക്കെ? അറിയാം   

ജിഎസ്‍ടി കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കളിലേയ്ക്ക് എത്തിച്ച് കൂടുതൽ കമ്പനികൾ. കിയയും സ്കോ‍ഡയും എംജിയും നിസാനും ഔഡിയും ബിഎംഡബ്ല്യുവും അടക്കം നിരവധി വാഹന നിർമാതാക്കളാണ് വിലക്കുറവ് നൽകിയിരിക്കുന്നത്. ഏതൊക്കെ വാഹനങ്ങൾക്ക് വില കുറഞ്ഞു അറിയാം.

പൂർണരൂപം വായിക്കാം

ചൂടടിക്കുമ്പോൾ കയ്യും കാലുമൊക്കെ പൊങ്ങി വരാറുണ്ട്’; ഇത് സെലീന, മൃതശരീരങ്ങൾക്കിടയിൽ ജീവിക്കുന്ന പെണ്ണൊരുത്തി!   

സകല ചരാചരങ്ങൾക്കും ഒരുപോലെയുള്ള വികാരമാണ് ഭയം. എത്ര ധൈര്യശാലി എന്ന് എന്ന് സ്വയം വിശേഷിപ്പിച്ചാലും മനസ്സിന്റെ ഉള്ളില്‍ കടന്നു കൂടുന്ന ചില ചിന്തകളും കാരണമില്ലാത്ത പിന്‍വിളികളും ഭയത്തിന്റെ അറകളിലേക്ക് ഓരോ മനുഷ്യനെയും എത്തിക്കുന്നു. മരണത്തെ ഭയക്കാത്തവരുണ്ടോ? ഉണ്ടാവില്ല... എന്നാൽ പ്രാരാബ്ധങ്ങള്‍ക്ക് നടുവില്‍ ജീവിതത്തിലെ ഓരോ ദിവസവും മരിച്ചവരുമായി സമ്പർക്കം പുലർത്തുന്ന, ശവശരീരങ്ങൾക്കിടയിൽ ജീവിക്കുന്ന ഒരു സ്ത്രീയുണ്ട്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി കൊച്ചിയിലെ തൃക്കാക്കര ശ്മശാനത്തിന്റെ സൂക്ഷിപ്പുകാരിയായ സെലീന മൈക്കിൾ.

പൂർണരൂപം വായിക്കാം

മണല്‍ശേഖരത്തില്‍ നിറയെ സ്വര്‍ണത്തരികള്‍; നദിയിലൂടെ ഒഴുകുന്നത് സ്വർണം, വാരിയെടുത്ത് പ്രദേശവാസികൾ   

ലോകത്ത് ഏറ്റവും വിലയേറിയ ലോഹമായിരിക്കുകയാണ് സ്വർണം. ഇന്ത്യൻ വിപണിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 81,000ത്തിലധികം രൂപ നൽകണം. ജാർഖണ്ഡ്, രാജസ്ഥാൻ, ഒഡിഷ എന്നിവിടങ്ങളിൽ സ്വർണം ഖനനം ചെയ്യാറുണ്ട്. എന്നാൽ ഇന്ത്യയിലുള്ള ഒരു നദിയിലും സ്വർണം ഒഴുകിയെത്താറുണ്ട്. 475 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന സുബർണരേഖ നദിയാണിത്. സ്വർണ കലവറ എന്നാണ് ഈ നദിയെ വിളിക്കുന്നത്.

പൂർണരൂപം വായിക്കാം

പോയവാരത്തിലെ മികച്ച വിഡിയോ:

പോയവാരത്തിലെ മികച്ച പോഡ്‌‌കാസ്റ്റ്:
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67292