search

അയ്യോ പൊള്ളുന്നേ...; ചൂട് ഇനിയും കനക്കും, 8 ജില്ലകളിൽ യെലോ അലർട്ട്

Chikheang 2 hour(s) ago views 827
  



കോട്ടയം∙ സംസ്ഥാനത്ത് ചൂട് കനക്കുന്നു. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്,  മലപ്പുറം, പാലക്കാട്,  തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്.  
What you should read next

  • EXPLAINER പോയ വൈദ്യുതി വന്നില്ലേ? 100 രൂപ നഷ്ടപരിഹാരം കിട്ടും Latest News
      

         
    •   
         
    •   
        
       


മാർച്ച് 11, 12 തീയതികളിൽ കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും പാലക്കാട്, കാസർകോഡ്  ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 °C വരെയും  ഉയരാൻ സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
JUST IN


  • 2 MINUTES AGO   ഇറാന്റെ പുതിയ പരമോന്നത നേതാവിന് കനത്ത സുരക്ഷ, പരുക്കേറ്റെന്നും അഭ്യൂഹങ്ങൾ; കാവലൊരുക്കാൻ പേടിസ്വപ്നമായ \“നോപ്പോ\“ കമാൻഡോകൾ Defence
      

         
    •   
         
    •   
        
       

  • 5 MINUTES AGO   അയ്യോ പൊള്ളുന്നേ...; ചൂട് ഇനിയും കനക്കും, 8 ജില്ലകളിൽ യെലോ അലർട്ട് Latest News
      

         
    •   
         
    •   
        
       

  • 20 MINUTES AGO   സോളർ കേസ് നിർത്തിവയ്ക്കണമെന്ന് ആവശ്യം; ഗണേഷ് കുമാറിന്റെ ഹർജി തള്ളി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kerala is experiencing a severe heatwave with eight districts placed under a yellow alert by the India Meteorological Department. This alert signifies a warning of high temperatures and uncomfortable weather conditions across these regions.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169232