search

വിദ്യാർഥിയെ സഹപാഠി അടിച്ചു കൊന്നു; ഹോസ്റ്റലിൽ ആക്രമണം, 7 പേർക്ക് പരുക്ക്

Chikheang 4 hour(s) ago views 489
  



ബെംഗളൂരു ∙ ബെള്ളാരിയിൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന വിദ്യാർഥിയെ സഹപാഠി ഇരുമ്പുവടി കൊണ്ട് അടിച്ചു കൊന്നു. ശനിയാഴ്ച രാത്രി ഗുരുകുൽ ഇന്റർനാഷനൽ സ്കൂളിന്റെ ഹോസ്റ്റലിൽ നടന്ന വിദ്യാർഥിയുടെ ആക്രമണത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ 7 പേർക്ക് പരുക്കേറ്റു. ആന്ധ്ര സ്വദേശി ഹേമന്ത് ആണു മരിച്ചത്. ഭക്ഷണത്തിനു ശേഷം ഉറങ്ങാൻ കിടന്ന വിദ്യാർഥികളെ സഹപാഠി ആക്രമിക്കുകയായിരുന്നു. തുടർന്ന് കടന്നുകളഞ്ഞു.  
What you should read next

  • അമിതവേഗത്തിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചു; തിരുവനന്തപുരത്ത് 3 യുവാക്കൾ‌ക്ക് ദാരുണാന്ത്യം Latest News
      

         
    •   
         
    •   
        
       


പരുക്കേറ്റവരെ ബെള്ളാരി മെഡിക്കൽ കോളജ് ആൻഡ് റിസർച് സെന്ററിൽ (ബിഎംസിആർസി) പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. നിസ്സാര വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. അതേസമയം, ഹേമന്തിനെ കത്തി കൊണ്ടാണ് വിദ്യാർഥി ആക്രമിച്ചതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
JUST IN


  • 1 MINUTE AGO   വിദ്യാർഥിയെ സഹപാഠി അടിച്ചു കൊന്നു; ഹോസ്റ്റലിൽ ആക്രമണം, 7 പേർക്ക് പരുക്ക് Latest News
      

         
    •   
         
    •   
        
       

  • 4 MINUTES AGO   യൂറോപ്പിലേക്കും യുഎസിലേക്കും എയർ ഇന്ത്യയുടെ 78 അധിക സർവീസ്; യുഎഇയിൽ നിന്ന് അധിക ചാർജ് ഇല്ലാതെ മടങ്ങാം Ernakulam
      

         
    •   
         
    •   
        
       

  • 14 MINUTES AGO   അടിച്ചു കസറി നമ്മുടെ മുത്ത് ! സഞ്ജുവിന്റെ വെടിക്കെട്ടിൽ വിഴിഞ്ഞം \“വൈബ്’ ആയി; കടപ്പുറം ഇളകി മറിഞ്ഞു Thiruvananthapuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Horrific Hostel Attack: A shocking incident in Bellary\“s Gurukul International School hostel where a sleeping student was beaten to death with an iron rod by a classmate, leaving others injured and police investigating the motive.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169066