search

റദ്ദാക്കിയത് 854 വിമാനങ്ങൾ, താറുമാറായി വ്യോമഗതാഗതം; ഗൾഫിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത് ഒൻപതോളം വിമാനങ്ങൾ

LHC0088 3 hour(s) ago views 768
  

    



ന്യൂഡൽഹി ∙ ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും വ്യോമപാതകൾ അടച്ചതോടെ ആഗോള വ്യോമഗതാഗതം താറുമാറായി. ആയിരക്കണക്കിന് യാത്രക്കാരെയും പ്രധാന രാജ്യാന്തര റൂട്ടുകളെയും ഇത് ബാധിച്ചു. ഇന്നലെ ഇന്ത്യയിൽ നിന്നുള്ള 410 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് 444 വിമാനങ്ങൾ കൂടി റദ്ദാക്കാനാണ് സാധ്യതയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
What you should read next

  • IRAN-ISRAEL CONFLICT യുഎസിനെ നേരിട്ട് ആക്രമിക്കുക അസാധ്യം; ഇറാന്റെ ഗൾഫ് ആക്രമണത്തിന് ലക്ഷ്യം രണ്ട് Latest News
      

         
    •   
         
    •   
        
       


വിമാനത്താവളങ്ങളിൽ തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരെ സഹായിക്കാനും മുതിർന്ന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എയർസേവ വഴി പരാതികൾ പരിഹരിക്കാനുള്ള നടപടികൾ തുടരുന്നു. ഖത്തർ തങ്ങളുടെ വ്യോമപാത അടച്ചതിനെത്തുടർന്ന് ഖത്തർ എയർവേയ്‌സ് എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷിതമാണെന്ന് അധികൃതർ അറിയിക്കുന്ന മുറയ്ക്ക് മാത്രമേ സർവീസ് പുനരാരംഭിക്കൂ.     

ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് വിമാനത്താവളങ്ങളിൽ ഇന്ത്യൻ കമ്പനികളുടെ ഒൻപതോളം വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നതായി ഫ്ലൈറ്റ്‌റഡാർ 24 റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ രാജ്യാന്തര വിമാന ഗതാഗതത്തിന്റെ 29 ശതമാനവും യുഎഇ വഴിയാണ് നടക്കുന്നത്. അതിനാൽ ഈ നിയന്ത്രണങ്ങൾ വിമാനക്കമ്പനികളെയും യാത്രക്കാരെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.


VIDEO | Delhi: Passengers stranded at IGI Airport as flights to the Middle East face disruptions and cancellations amid the ongoing situation.

(Full video available on PTI Videos: https://t.co/dv5TRAShcC) pic.twitter.com/W9GpgkfZn8— Press Trust of India (@PTI_News) March 1, 2026

JUST IN


  • 7 MINUTES AGO   Market Scan ഖമനയി യുഗം തീർന്നു; ഇറാൻ വീണു, മണ്ണടിയുന്നത് 9 ലക്ഷം കോടിയുടെ സാമ്രാജ്യവും, എണ്ണയും സ്വർണവും ‘കത്തും’, ഓഹരിക്കും ചോരപ്പേടി Stock Market
      

         
    •   
         
    •   
        
       

  • 10 MINUTES AGO   IRAN-ISRAEL CONFLICT റദ്ദാക്കിയത് 854 വിമാനങ്ങൾ, താറുമാറായി വ്യോമഗതാഗതം; ഗൾഫിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത് ഒൻപതോളം വിമാനങ്ങൾ Latest News
      

         
    •   
         
    •   
        
       

  • 20 MINUTES AGO   വിമാനങ്ങൾ റദ്ദാക്കി: യാത്രികർ ദുരിതത്തിലായി; ദുബായിൽനിന്നു മടങ്ങാനാകാതെ ഗായകൻ ബിജു നാരായണൻ Ernakulam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Iran\“s airspace closure has severely disrupted global air traffic, affecting thousands of passengers and major international routes. In India, hundreds of flights have been canceled, with more expected, leading to airport congestion and proactive measures by aviation authorities to assist travelers.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166401