search

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പനീർ സെൽവം ഡിഎംകെയിലേക്ക്; ഉടൻ അംഗത്വം സ്വീകരിക്കും

cy520520 3 hour(s) ago views 951
  



ചെന്നൈ∙ തമിഴ്നാട് മുൻമുഖ്യമന്ത്രിയും അണ്ണാഡിഎംകെ പാർട്ടി കോ ഓർഡിനേറ്ററും ആയിരുന്ന ഒ.പനീർസെൽവം ഡിഎംകെയിലേക്ക്. അല്പസമയത്തിനുള്ളിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ സന്ദർശിക്കുന്ന ഒപിഎസ് ഡിഎംകെ അംഗത്വം സ്വീകരിക്കും. നിലവിലുള്ള എംഎൽഎ സ്ഥാനം രാജിവയ്ക്കും.
What you should read next

  • അധികാരത്തിൽ പങ്ക് ചോദിക്കരുത്, കോൺഗ്രസിനു കർശന നിർദേശം; മത്സരിക്കാൻ 25 സീറ്റ് Latest News
      

         
    •   
         
    •   
        
       


ഏറെ നാളായി പാർട്ടിക്ക് പുറത്താണ് പനീർശെൽവം. എൻഡിഎ സഖ്യത്തിൽ ചേർന്നെങ്കിലും പിന്നീട് മുന്നണി വിട്ടു. രാഷ്ട്രീയമായി ഒറ്റപ്പെടുത്താൻ എന്തു തെറ്റാണു ചെയ്തതെന്നു ഒ.പനീർസെൽവം എഐഎഡിഎംകെ നേതൃത്വത്തോട് ചോദിച്ചിരുന്നു. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയാകാൻ തനിക്കു താൽപര്യമില്ലായിരുന്നു. പലരും നിർബന്ധിച്ചാണു മുഖ്യമന്ത്രിയാക്കിയത്. അതിനുശേഷം അപമാനിച്ച് ആ സ്ഥാനത്ത് നിന്നു പുറത്താക്കിയെന്നും പനീർസെൽവം പറഞ്ഞിരുന്നു.
JUST IN


  • 1 MINUTE AGO   കേരളത്തിലെ നല്ല ചികിത്സയും കുറഞ്ഞ നിരക്കും മാതൃക: ചികിത്സയ്ക്ക് ‘മികച്ച മാർക്കിട്ട്’ റഷ്യൻ യുവതി Kannur
      

         
    •   
         
    •   
        
       

  • 1 MINUTE AGO   തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പനീർ സെൽവം ഡിഎംകെയിലേക്ക്; ഉടൻ അംഗത്വം സ്വീകരിക്കും Latest News
      

         
    •   
         
    •   
        
       

  • 4 MINUTES AGO   Live പാക്ക്–അഫ്ഗാൻ യുദ്ധം: 55 പാക്ക് സൈനികരെ വധിച്ചു; ‘ക്ഷമ നശിച്ചു, തുറന്ന യുദ്ധത്തിലേക്ക്’ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
O.Paneerselvam joins DMK: O Panneerselvam joins DMK in a significant move within Tamil Nadu politics, marking his departure from the AIADMK. The former Chief Minister is scheduled to meet M.K. Stalin to accept the party membership and will subsequently resign from his MLA post.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163897