കൊച്ചി ∙ ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയ സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ബാര്‍ ജീവനക്കാരുടെ സംഘടന ഹൈക്കോടതിയില്‍. ഭരണാനുകൂല സംഘടനയായ സിഐടിയു ആണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
What you should read next
- ‘സമരം ഒപി പ്രവർത്തനത്തെ ബാധിക്കരുത്; രോഗികള്‍ക്ക് സേവനം നിഷേധിക്കപ്പെടരുത്’ Latest News
വിദേശമദ്യ ചട്ടം സര്‍ക്കാര്‍ ഏകപക്ഷീയമായി ഭേദഗതി ചെയ്തുവെന്ന് ഹർജിയിൽ സിഐടിയു ആരോപിച്ചു. തൊഴിലാളി സംഘടനകളോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ബാര്‍ തൊഴിലാളികള്‍ തുടര്‍ച്ചയായി മണിക്കൂറുകൾ തൊഴിലെടുക്കേണ്ടി വരുന്നുവെന്നും സിഐടിയു ഹർജിയിൽ പറയുന്നു.
JUST IN
-
4 MINUTES AGO ‘സമരം ഒപി പ്രവർത്തനത്തെ ബാധിക്കരുത്; രോഗികള്‍ക്ക് സേവനം നിഷേധിക്കപ്പെടരുത്’ Latest News
-
46 MINUTES AGO മുഖച്ഛായ മാറ്റി കായിക കേരളം; ഒരുങ്ങിയത് ലോക നിലവാരത്തിൽ 200 കോടിയുടെ വൻ പദ്ധതികൾ Business News
-
48 MINUTES AGO ചാത്തന്നൂരിൽ ശക്തമായ മഴയ്ക്കു ശേഷം ദേശീയപാതയിലെ മേൽപാതയിൽ വിള്ളൽ, പാതയ്ക്ക് ചരിവെന്നും നാട്ടുകാർ Kollam
VIEW MORE
English Summary:
Kochi bar employees union files PIL challenging govt\“s decision to extend working hours. CITU alleges unilateral amendment of liquor laws without consulting unions, forcing employees to work continuously for long hours. |