search

‘നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു, ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നു’

Chikheang Yesterday 23:07 views 271
  



ജറുസലം ∙ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ പാർലമെന്റിൽ സംസാരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 2023 ഒക്ടോബറിൽ ഏകദേശം 1,200 പേർ കൊല്ലപ്പെട്ട ഹമാസ് ആക്രമണത്തെയും, 175 ഓളം പേർ മരിച്ച മുംബൈ ഭീകരാക്രമണത്തെയും പ്രധാനമന്ത്രി താരതമ്യം ചെയ്തു.
What you should read next

  • Live നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ; പ്രതിരോധ സഹകരണം ശക്തമാക്കും Latest News
      

         
    •   
         
    •   
        
       


‘‘ഞങ്ങൾ നിങ്ങളുടെ വേദന അനുഭവിക്കുന്നു. നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു. ഈ നിമിഷത്തിലും അതിനപ്പുറവും പൂർണ വിശ്വാസത്തോടെ ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നു. ഈ ഭൂമിയുമായുള്ള ഇന്ത്യയുടെ ബന്ധം രക്തവും ബലിയർപ്പണവും കൊണ്ട് എഴുതപ്പെട്ടതാണ്. ഒന്നാം ലോകമഹായുദ്ധസമയത്ത് അയ്യായിരത്തിലധികം ഇന്ത്യൻ സൈനികർ ഈ മേഖലയിൽ ജീവൻ ബലിയർപ്പിച്ചു. 1918 സെപ്റ്റംബറിലെ ഹൈഫയിലെ കുതിരപ്പടയുടെ മുന്നേറ്റം സൈനിക ചരിത്രത്തിലെ സുപ്രധാന അധ്യായമായി ഇന്നും നിലനിൽക്കുന്നു’’ – നരേന്ദ്ര മോദി പറഞ്ഞു.  
What you should read next

  • കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; സന്ദർശനം ഈ മാസം അവസാനം Latest News
      

         
    •   
         
    •   
        
       


സിന്ധുനദീതടത്തിലെയും ജോർദാൻ താഴ്‌വരയിലെയും പുരാതന നാഗരികതകളെ പരാമർശിച്ചുകൊണ്ട് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയും പങ്കിട്ട സംസ്‌കാരത്തെയും കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിശദീകരിച്ചു.
JUST IN


  • 44 SECONDS AGO   ‘നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു, ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നു’ Latest News
      

         
    •   
         
    •   
        
       

  • 29 MINUTES AGO   ‘കേരള’യിൽ നിന്നും കേരളത്തിലേക്ക്; പുതിയമാറ്റങ്ങൾ കേന്ദ്രത്തിൽ നിന്നുമുള്ള അറിയിപ്പിന് ശേഷം Latest News
      

         
    •   
         
    •   
        
       

  • 49 MINUTES AGO   അനിൽ അംബാനിയുടെ മുംബൈയിലെ വീട് കണ്ടുകെട്ടി ഇ.ഡി; 3,716 കോടി രൂപ വിലമതിക്കുന്ന കെട്ടിടം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
India Stands Firmly With Israel: Narendra Modi\“s Israel speech at the Knesset marked a historic moment as he affirmed India\“s solidarity with Israel in the fight against terrorism. He drew a poignant comparison between the October 2023 Hamas attack and the Mumbai terror attack, highlighting a shared pain and resolve.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167940