കൽപറ്റ ∙ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ആം ആദ്മി പാർട്ടിക്ക് സ്ഥാനാർഥിയായി. കവിയും ആക്ടിവിസ്റ്റുമായ എൻ.വി.പ്രകൃതിയാണ് സ്ഥാനാർഥി. ഗോത്ര വിഭാഗത്തിലെ പണിയ സമൂഹത്തിൽ നിന്നുളള ട്രാൻസ്‌വിമൻ കൂടിയാണ് നൂൽപ്പുഴ നായ്ക്കട്ടി തേർവയൽ ഉന്നതിയിൽ താമസിക്കുന്ന പ്രകൃതി. ചരിത്രത്തിൽ ബിരുദധാരിയായ പ്രകൃതി അധ്യാപന പരിശീലന കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്.
What you should read next
നേമത്ത് മത്സരിക്കാൻ തയാർ; ചുവരെഴുതി രാജീവ് , ബിജെപിയുടെ പ്രചാരണത്തിന് തുടക്കം Latest News
വയനാട്ടിൽ ചേർന്ന ആം ആദ്മി പാർട്ടി കൺവൻഷനിലാണ് പ്രഖ്യാപനം. സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയം പൂർത്തിയായ ശേഷം ദേശീയ നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തും.
Just in
JUST IN
38 SECONDS AGO എൻ.വി.പ്രകൃതി ബത്തേരിയിൽ മത്സരിക്കും; സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ആം ആദ്മി Latest News
7 MINUTES AGO വെള്ളത്തിനു പിന്നാലെ പാക്കിസ്ഥാന് കറന്റിലും അടി, കശ്‍മീരിൽ 5,000 കോടിയുടെ പുതിയ ‘തുറുപ്പുചീട്ടിറക്കാൻ’ ഇന്ത്യ Economy
23 MINUTES AGO ഭക്ഷണം കഴിക്കും, പണം കൊടുക്കാതെ മുങ്ങും; ചോദ്യം ചെയ്ത കടയുടമയ്ക്കും ജീവനക്കാരനും ക്രൂരമർദനം Latest News
VIEW MORE
English Summary:
Transgender candidate N.V. Prakriti to contest from Sulthan Bathery. Aam Aadmi Party announces its candidate for the Sulthan Bathery constituency, with Prakriti from the Pania tribal community as its choice.