search

ചെങ്കോട്ടുകോണത്ത് സ്കൂളില്‍ വൻതീപിടിത്തം; മൂന്ന് ബസുകള്‍ കത്തിനശിച്ചു

deltin33 3 hour(s) ago views 719
  



തിരുവനന്തപുരം∙ ചെങ്കോട്ടുകോണത്ത് സ്കൂളില്‍ തീപിടിത്തം. മൂന്ന് ബസുകള്‍ കത്തിനശിച്ചു. മാധവവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.  

രാത്രി രണ്ടേമുക്കാലോടു കൂടിയാണ് സംഭവം. ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു. സ്കൂള്‍ ഗ്രൗണ്ടില്‍ തന്നെയാണ് ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്നത്. തീയാളുന്നത് കണ്ട് അയല്‍ക്കാര്‍ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. സ്കൂളിലെ സിസിടിവി പൊലീസ് പരിശോധിച്ചു.
Just in
JUST IN


  • 4 MINUTES AGO   LIVE ചെങ്കോട്ടുകോണത്ത് സ്കൂളില്‍ വൻതീപിടിത്തം; മൂന്ന് ബസുകള്‍ കത്തിനശിച്ചു Latest News
      

         
    •   
         
    •   
        
       

  • 2 HOURS 19 MINUTES AGO   ഇറാൻ – യുഎസ് മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ; സ്ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി Latest News
      

         
    •   
         
    •   
        
       

  • 5 HOURS 50 MINUTES AGO   കുത്തിവയ്പിനു പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു; ചികിത്സപ്പിഴവെന്ന് പരാതി, കേസെടുത്ത് പൊലീസ് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Fire incident : Three school buses were completely destroyed in Chenkottukonam. The cause of the blaze at Madhavavilasam Higher Secondary School remains unclear, with investigations ongoing.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
475450