search

തീരുവയിൽ ട്രംപ് കൊമ്പുകുത്തി; പിന്നിൽ ഇന്ത്യൻ വംശജനായ അഭിഭാഷകൻ

LHC0088 3 hour(s) ago views 956
  



ന്യൂയോർക്ക് ∙ വിവിധ രാജ്യങ്ങൾക്കു വൻ തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ ഇന്ത്യൻ വംശജനാണ് ഇപ്പോൾ താരം: അഭിഭാഷകൻ നീൽ കത്യാൽ.

ട്രംപിന്റെ അന്യായ നീക്കങ്ങൾ എണ്ണിപ്പറഞ്ഞ് അമേരിക്കൻ ചെറുവ്യവസായങ്ങൾക്കു വേണ്ടി സുപ്രീം കോടതിയിൽ നീൽ വാദിച്ചു. ജഡ്ജിമാർ ചോദിച്ച സങ്കീർണമായ ചോദ്യങ്ങൾക്ക് തെളിമയോടെ ഉത്തരം നൽകി. ഒടുവി‍ൽ കോടതിക്കു ബോധ്യപ്പെട്ടു. 6–3 ഭൂരിപക്ഷത്തിൽ വിധി വന്നു.
What you should read next

  • LIVE 10ൽനിന്ന് 15ലേക്ക്; ഇറക്കുമതി തീരുവ വീണ്ടും വർധിപ്പിച്ചു, പരമാവധി പരിധിയിലെത്തിച്ച് ട്രംപ് Latest News
      

         
    •   
         
    •   
        
       


നിയമസ്ഥാപനമായ മിൽബാങ്ക് എൽഎൽപിയുടെ വാഷിങ്ടൻ ഡിസി ഓഫിസിൽ പാർട്നറാണ് നീ‍ൽ. പഞ്ചാബിൽനിന്നുള്ള കുടിയേറ്റക്കാരുടെ മകനായി 1970ൽ ഷിക്കാഗോയിലാണ് ജനനം. അമ്മ ശിശുരോഗവിദഗ്ധയാണ്; അച്ഛൻ എൻജിനീയറും. യെൽ ലോ സ്കൂളിൽനിന്നു പഠിച്ചിറങ്ങി പ്രശസ്ത അഭിഭാഷകർക്കൊപ്പം പയറ്റിത്തെളിഞ്ഞു. ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്നപ്പോൾ ആക്ടിങ് സോളിസിറ്റർ ജനറൽ പദവിയിൽ നിയമിതനായി. സുപ്രീം കോടതിയിൽ ഇതുവരെ 54 കേസുകൾ വാദിച്ചിട്ടുണ്ട്.
Just in
JUST IN


  • 1 HOUR 11 MINUTES AGO   Live ഇന്ത്യൻ സംഘത്തിന്റെ യാത്രയിൽ ആകാംക്ഷ; തീരുവ 15% ആക്കിയ ട്രംപിന്റെ ആവനാഴിയിൽ ഇനിയും അമ്പുകൾ World
      

         
    •   
         
    •   
        
       

  • 2 HOURS 24 MINUTES AGO   മുംബൈ നഗരത്തിൽ ഒരു വർഷം കാണാതായത് 2,182 കുട്ടികള്‍; പൊലീസ് ബുദ്ധിയിൽ 99% പേരും തിരിച്ചെത്തി Latest News
      

         
    •   
         
    •   
        
       

  • 3 HOURS 8 MINUTES AGO   വിവാഹത്തിന് എത്തിയപ്പോൾ വധുവില്ല; ഗോസംരക്ഷകനായ ബിട്ടു ബജ്റംഗിയെ വിവാഹ വാഗ്ദാനം നൽകി പറ്റിച്ചു Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Neal Katyal, an Indian-American lawyer, has become a star for his strong stance against the illegal imposition of massive tariffs by the US President on various countries. He argued before the Supreme Court on behalf of American small businesses, detailing President Trump\“s unfair actions and providing clear answers to complex judicial questions, ultimately leading to a 6-3 majority verdict.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163867