search

10ൽനിന്ന് 15ലേക്ക്; ഇറക്കുമതി തീരുവ വീണ്ടും വർധിപ്പിച്ചു, പരമാവധി പരിധിയിലെത്തിച്ച് ട്രംപ്

cy520520 Yesterday 22:06 views 695
  



വാഷിങ്ടൻ ∙ യുഎസ് സുപ്രീം കോടതിയിൽ നിന്ന് വൻ തിരിച്ചടി നേരിട്ടതിനു പിന്നാലെ, ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി ഡോണൾഡ് ട്രംപ്. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.  
What you should read next

  • ‘അണുബോംബ് നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകണം, ഇല്ലെങ്കിൽ ഖമനയിയേയും മകനേയും വധിക്കും’ Latest News
      

         
    •   
         
    •   
        
       


‘‘ഇന്നലെ യുഎസ് സുപ്രീം കോടതി പുറപ്പെടുവിച്ച പരിഹാസ്യവും മോശമായി എഴുതപ്പെട്ടതും അങ്ങേയറ്റം വിരുദ്ധവുമായ വിധി വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു കാര്യം അറിയിക്കുന്നു. പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 10 ശതമാനം തീരുവ, നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി പരിധിയായ 15 ശതമാനത്തിലേക്ക് ഞാൻ ഉയർത്തുകയാണ്. ഇത് ഉടനടി പ്രാബല്യത്തിൽ വരും’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ, നിയമപരമായി അനുവദനീയമായ പുതിയ നികുതി നിരക്കുകൾ നിശ്ചയിച്ച് പുറപ്പെടുവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് താൽപര്യം അടിയറവ് വയ്ക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
JUST IN


  • 10 MINUTES AGO   LIVE 10ൽനിന്ന് 15ലേക്ക്; ഇറക്കുമതി തീരുവ വീണ്ടും വർധിപ്പിച്ച് പരമാവധി പരിധിയിലെത്തിച്ച് ട്രംപ് Latest News
      

         
    •   
         
    •   
        
       

  • 25 MINUTES AGO   ‘എസ്കലേറ്ററിലും ലിഫ്റ്റിലും കയറേണ്ട’; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തടസ്സമുണ്ടാക്കി ഓട്ടോ തൊഴിലാളികൾ‌ Latest News
      

         
    •   
         
    •   
        
       

  • 45 MINUTES AGO   ‘നേപ്പാളിലെ ജെൻ സീ പ്രതിഷേധങ്ങളുമായി സാമ്യം, രാജ്യാന്തര തലത്തിൽ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന’ Latest News
      

         
    •   
         
    •   
        
       
VIEW MORE
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161352