ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി ചെയർമാനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ നിയോഗിച്ച് എഐസിസി. ശശി തരൂർ എംപിയാണ് പ്രചാരണ സമിതിയുടെ കോ ചെയർമാൻ. ഷാഫി പറമ്പിലാണ് സമിതിയുടെ കൺവീനർ. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ റോജി എം. ജോൺ, സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ എന്നിവർക്കൊപ്പം രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവർ പ്രചാരണ സമിതി അംഗങ്ങളായിരിക്കും.
What you should read next
- പ്രസംഗിക്കാൻ വിളിച്ചില്ല: കോൺ. വേദിയിൽ പിടിവലി; ഷാഫിയും പ്രമോദ് കക്കട്ടിലും തമ്മിൽ ഉന്തും തള്ളും Latest News
തിരഞ്ഞെടുപ്പ് പ്രകടന പത്രിക കമ്മിറ്റിയുടെ ചെയർമാനായി ബെന്നി ബഹന്നാൻ എംപിയേയും ഹൈക്കമാൻഡ് തീരുമാനിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് കോ ചെയർമാൻ. എംപിമാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരാണ് പ്രകടന പത്രിക കമ്മിറ്റിയിലെ അംഗങ്ങൾ.
JUST IN
-
36 SECONDS AGO കോൺഗ്രസിന്റെ പ്രചാരണം നയിക്കാൻ രമേശ് ചെന്നിത്തല; ബെന്നി ബഹനാൻ പ്രകടന പത്രിക കമ്മിറ്റി ചെയർമാൻ Latest News
-
32 MINUTES AGO ഇംഫാലിൽ വീടുകൾ ചാമ്പലായി, സംഘർഷം രൂക്ഷം; ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം Latest News
-
56 MINUTES AGO ‘തിരുവനന്തപുരത്തെ വിജയം ചെറുതല്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണം’: പ്രധാനമന്ത്രി Latest News
VIEW MORE
English Summary:
The Congress party has appointed Ramesh Chennithala as the chairman of the election campaign committee for the upcoming Kerala Assembly elections. Shashi Tharoor is the co-chairman of the campaign committee. |