search

ലഹരി കലർന്ന വെള്ളം നൽകി മയക്കി; 22കാരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു

deltin33 3 hour(s) ago views 348
  



പട്ന ∙ ബിഹാറിൽ 22 കാരനെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. സമസ്തിപൂർ ജില്ലയിൽ ഫെബ്രുവരി 7നാണ് നിതീഷ് കുമാർ എന്ന വിദ്യാർഥിയെ സുഹൃത്തുക്കൾ ലഹരി കലർന്ന വെള്ളം നൽകി മയക്കിയ ശേഷം കടത്തിക്കൊണ്ടുപോയത്. തുടർന്ന് അടുത്തുള്ള ഗ്രാമത്തിലെ പെൺകുട്ടിയെ കൊണ്ടു വിവാഹം കഴിപ്പിച്ചു. ബന്ദിയാക്കിയ ശേഷമാണ് വിവാഹം നടത്തിയതെന്നാണ് പൊലീസിനു നൽകിയ പരാതിയിൽ നിതീഷ് ആരോപിക്കുന്നത്.
What you should read next

  • ‘പൂക്കൾ വിൽക്കാൻ സഹായിക്കാം’; 11കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, വനമേഖലയിൽ ഉപേക്ഷിച്ചു; ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ Latest News
      

         
    •   
         
    •   
        
       


നിതീഷ് കുമാറിന്റെ വിവാഹത്തിന്റെയും തടവിൽ പാർപ്പിച്ചിരിക്കുന്നതിന്റെയും വിഡിയോ സുഹൃത്തുക്കൾ പ്രചരിപ്പിച്ചിരുന്നു. വിവാഹത്തിനു ശേഷവും രണ്ടു ദിവസത്തോളം പൂട്ടിയിട്ടു. ഒടുവിൽ ബോധം വന്നു നിലവിളിച്ചപ്പോൾ പെൺകുട്ടികളുടെ വീട്ടുകാർ വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി.

അതേസമയം മകനെ കാണുന്നില്ലെന്നു കാട്ടി നിതീഷിന്റെ കുടുംബം പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിലാണ് നിതീഷ് തടവിൽനിന്നും രക്ഷപ്പെട്ടത്. സംഭവത്തിൽ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @iRahulsingh_IND എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. ADVERTISEMENT Go AD-FREE
Just in
JUST IN


  • 2 MINUTES AGO   ലഹരി കലർന്ന വെള്ളം നൽകി മയക്കി; 22കാരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു Latest News
      

         
    •   
         
    •   
        
       

  • 56 MINUTES AGO   വിവാഹബന്ധം വേർപെടുത്തി; യുവതി ഭർത്താവിന് പത്ത് ലക്ഷം നൽകണമെന്ന് വിധി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 13 MINUTES AGO   കുടുംബ തർക്കം; ബെംഗളൂരുവിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Escape from Forced Marriage: Forced marriage in Bihar sees a 22-year-old student allegedly kidnapped by his friends, drugged, and forcibly married against his will in a \“Pakadwa Vivah\“ incident. After escaping captivity, the young man has filed a police complaint, but no arrests have been made yet.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469842