search

സൗദിയെ ഞെട്ടിച്ച ക്രൂരത: പ്രവാസിയെ മകൻ കണ്ണുകൾ ചൂഴ്ന്നെടുത്ത ശേഷം കൊലപ്പെടുത്തി; സ്വകാര്യ ഭാഗത്ത് പാമ്പിന്റെ കടിയേറ്റ് പുളഞ്ഞ് യുവാവ്

Chikheang 11 hour(s) ago views 959
  

  

  

  

    



സ്വകാര്യ ഭാഗത്ത് പാമ്പിന്‍റെ കടിയേറ്റ് പുളഞ്ഞ് യുവാവ്; വിഡിയോ വൈറൽ
ജക്കാർത്ത∙ ഇന്തൊനീഷ്യയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അംഗാര ഷോജിക്ക് പാമ്പുകളെ വച്ച് സ്റ്റണ്ട് കാണിക്കുന്നത് ഹരമാണ്. പാമ്പിനെ കയ്യിലെടുക്കുന്നതും, പാമ്പിൻ കൂട്ടിൽ കിടക്കുന്നതും, പാമ്പിനെ ചുറ്റിപ്പിടിക്കുന്നതുമൊക്കെയായുള്ള ദൃശ്യങ്ങൾ ഷോജിയുടെ സമൂഹ മാധ്യമ പേജിൽ ഒട്ടറെയുണ്ട്. കൂടുതൽ വായിക്കാം.   ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സൗദിയിൽ ഇന്ത്യൻ പ്രവാസിയെ മകൻ കണ്ണുകൾ ചൂഴ്ന്നെടുത്ത ശേഷം കഴുത്തു ഞെരിച്ചു കൊന്നു; പ്രതി പിടിയിൽ
ജുബൈൽ ∙ സൗദി അറേബ്യയിലെ ജുബൈലിൽ ഇന്ത്യൻ പ്രവാസിയെ മകൻ കഴുത്തു ഞെരിച്ചു കൊന്നു. യുപി സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവിനെ (53) ‌മകൻ കുമാർ യാദവാണ് കൊലപ്പെടുത്തിയത്. കൂടുതൽ വായിക്കാം.   Image Credit: LinkedIn/ Madhan Kumar Reddy Kotla

വിമാനത്തില്‍ \“സ്ഥലമില്ല\“, ലഗേജ് എത്തിയത് \“ഓട്ടോയിൽ\“; യാത്രക്കാരന്റെ വൈറൽ പോസ്റ്റ്, പ്രതികരിച്ച് എയർലൈൻ
ദോഹ ∙ ദോഹയില്‍ നിന്നും ഹൈദരാബാദിലെ വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരന്‍റെ രസകരമായ \“ലഗേജ്\“ അനുഭവമാണ് ഇന്ന് സമൂഹ മാധ്യമത്തിലെ ചർച്ച. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വിമാനത്തിലാണ് മദന്‍ കുമാര്‍ റെഡ്ഡി കോട്ല എന്ന യാത്രക്കാരൻ ജനുവരി 11ന് ദോഹയില്‍ നിന്നും ഹൈദരാബാദിൽ എത്തുന്നത്. കൂടുതൽ വായിക്കാം.   ഗ്യാൽട്ടൻ സാംടെൻ. Image Credit: Instagram/barkhamadan17

ബുദ്ധ സന്യാസിനിയായി മാറിയ ബോളിവുഡ് താരസുന്ദരി; ഗ്ലാമർ ലോകത്ത് നിന്ന് ആത്മീയ പാതയിലേക്ക്
ലാസ∙ ടിബിറ്റിലെ ആശ്രമത്തിൽ ലോകത്തിന്‍റെ തിരക്കുകളിൽ നിന്നും മോഹങ്ങളിൽ നിന്നും മുക്തയായി ആത്മീയ പാതയിൽ സഞ്ചരിക്കുന്ന ഒരു ബുദ്ധ സന്യാസിനി മുൻ ബോളിവുഡ് താരമാണ്. ഗ്യാൽട്ടൻ സാംടെൻ എന്ന അറിയപ്പെടുന്ന ഈ സന്യാസിനിക്ക് ഗ്ലാമറിന്‍റെയും പ്രശസ്തിയുടെയും ലോകത്ത് നിറഞ്ഞ് നിന്ന ഭൂതകാലമുണ്ട്. കൂടുതൽ വായിക്കാം.

(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് kotlamadhanreddy, barkhamadan17 എന്ന ലിങ്ക്ഡ്ഇൻ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന്) English Summary:
Reflections 2025 covers a range of topics including international incidents, crime, and lifestyle changes. This includes the murder of an Indian expat in Saudi Arabia, an influencer\“s snake bite, airline baggage issues, a harassment case in Kochi, and a Bollywood actress becoming a Buddhist nun.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160631