search

തുണിയും റബർപാലും ചേർത്ത് ‘റബ് ഫാബ് ’; പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാം

deltin33 Yesterday 11:43 views 923
  



കോട്ടയം ∙ പ്ലാസ്റ്റിക്കിനു പകരമായി ഉപയോഗിക്കാവുന്നതും റബർ മേഖലയിൽ വൻമാറ്റത്തിനു വഴിതെളിക്കുന്നതുമായ ‘റബ് ഫാബ്’ എന്ന കണ്ടുപിടിത്തവുമായി റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ആർആർഐഐ). ജാക്കറ്റ്, ബാഗ്, മഴക്കോട്ട്, ഗ്രോബാഗ് തുടങ്ങിയവയുടെ നിർമാണത്തിനു നല്ലതാണ്. തുണിയും റബർപാലും ചേർത്തുണ്ടാക്കിയ റബ് ഫാബ് റബറിനു മഴമറയിടാനും ഉപയോഗിക്കാം. പേറ്റന്റിനുള്ള ശ്രമം ഉടൻ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

  • Also Read ‘നന്മ വിതച്ചവൻ ശ്രീനിവാസൻ’: സിനിമയോടെന്നപോലെ കൃഷിയോടും പതിരില്ലാത്ത നിലപാട്   


ആർആർഐഐക്കു കീഴിലുള്ള റബർ പ്രൊഡക്‌ഷൻ ഇൻകുബേഷൻ സെന്ററിലെ ടെക്നിക്കൽ കൺസൽറ്റൻസി വിഭാഗമാണു കണ്ടുപിടിത്തത്തിനു പിന്നിൽ. സീനിയർ സയന്റിസ്റ്റ് ഷേറ മാത്യു, ജി.രവീന്ദ്രനാഥ് എന്നിവരടങ്ങുന്ന സംഘമാണു റബ് ഫാബ് വികസിപ്പിച്ചത്.

ആർആർഐഐയുടെ തോട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ റബ് ഫാബ് ഉപയോഗിച്ച് മഴമറയിട്ടിരിക്കുകയാണ്. ഇതുവരെ പരീക്ഷണം വിജയകരമാണെന്ന് അധികൃതർ പറഞ്ഞു. റബർ മരത്തിൽ മഴമറ ഇടാൻ ഉപയോഗിക്കുന്ന ബിറ്റുമിൻ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കാം, മരത്തിൽ ലോഹ പിൻ അടിക്കേണ്ട, പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കാം എന്നീ ഗുണങ്ങളുമുണ്ട്.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
RRII Unveils \“Rub Fab\“: A Revolutionary Plastic Alternative from Rubber Latex and Fabric
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470210