search

വീടുകളിലെ കിണർ വെള്ളത്തിന് നീലനിറം; രുചി വ്യത്യാസമേ‍ാ മണമേ‍ാ ഇല്ല: പരിഭ്രാന്തി

Chikheang 5 hour(s) ago views 765
  



വരവൂർ ∙ പുളിഞ്ചോടിന് സമീപമുള്ള വീടുകളിലെ കിണറുകളിലെ വെള്ളത്തിന് നീലം നിറം പ്രത്യക്ഷപ്പെട്ടത് വീട്ടുകാരിൽ പരിഭ്രാന്തി പരത്തി. വെള്ളത്തിന് രുചി വ്യത്യാസമേ‍ാ മണമേ‍ാ ഇല്ല. മൂന്നു ദിവസമായി വെള്ളത്തിന് ഇത്തരത്തിൽ നീലനിറം കണ്ടു തുടങ്ങിയിട്ട്. പുളിഞ്ചേ‍ാട് കേ‍ാരാമ്പാളത്ത് ഉണ്ണിക്കൃഷ്ണൻ, മങ്ങാട്ടുഞാലിൽ പ്രഭാകരൻ എന്നിവരുടെ വീടുകളിലെ കിണറുകളിലെ വെള്ളത്തിന് നിറവ്യത്യാസമുണ്ടായത്. നാട്ടുക‍ാർ വരവൂർ പ്രാഥമികാരേ‍ാഗ്യകേന്ദ്രത്തിൽ വിവരമറിയിച്ചിട്ടുണ്ട്. English Summary:
Well water discoloration is causing concern in Varavoor, Kerala. Residents are reporting blue-colored water in their wells, although the water reportedly has no change in taste or smell.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160430