search

‘ഫൂട്ട് ഓൺ രാഹുൽ’; ഫോട്ടോ പതിച്ച പോസ്റ്ററിൽ ചവിട്ടി നടന്ന് പ്രതിഷേധിച്ച് വിദ്യാർഥിനികൾ

deltin33 2026-2-12 11:31:54 views 515
  



കണ്ണൂർ ∙ പീ‍ഡന കേസ് പ്രതി രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളജ് എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. ‘ഫൂട്ട് ഓൺ രാഹുൽ’ എന്ന പേരിലാണ് എസ്എഫ്ഐ യൂണിറ്റ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

കോളജ് കവാടത്തിന് മുന്നിൽ വഴിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫോട്ടോ പതിച്ച പോസ്റ്ററിൽ ചവിട്ടി നടന്നാണ് വിദ്യാർഥിനികൾ പ്രതിഷേധിച്ചത്. വിദ്യാർഥിനികളായ നിരഞ്ജന, ആൻ മരിയ, ഫാത്തിമ, അനുശ്രീ, വിഷ്ണു പ്രിയ, അളക തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
478131