deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ്; പ്രധാന നിർദേശങ്ങൾ ഇവ...

Chikheang 2025-11-9 05:51:04 views 74

  



പമ്പ∙ ​ഈ വർഷത്തെ ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധമാണെന്നും തിരക്ക് ഒഴിവാക്കുന്നതിനായി ഭക്തർ ബുക്കിങ്ങിൽ അനുവദിച്ചിട്ടുള്ള സമയ സ്ലോട്ട് കർശനമായി പാലിക്കണമെന്നും പൊലീസ് അറിയിച്ചു. സ്പോട്ട് ബുക്കിങ്ങുകൾ വളരെ പരിമിതമാണ്. അതിനാൽ മുൻകൂർ വെർച്വൽ ക്യൂ ബുക്കിങ് ഇല്ലാതെ എത്തുന്ന എല്ലാ ഭക്തരെയും ഉൾക്കൊള്ളാൻ കഴിയില്ല. വെർച്വൽ ക്യൂ ബുക്കിങ് ഇല്ലാത്തവർക്ക് ദർശനത്തിന് അസൗകര്യവും നീണ്ട കാത്തിരിപ്പ് സമയവും ഉണ്ടാകാൻ സാധ്യതയുണ്ട്. അനിയന്ത്രിതമായ തിരക്ക് സുരക്ഷാ ക്രമീകരണങ്ങളെ തടസ്സപ്പെടുത്താൻ സാധ്യതയുള്ളതിനാൽ, തീർഥാടകർ യാത്ര ആരംഭിക്കുന്നതിന് മുമ്പ് വെർച്വൽ ക്യൂ സ്ലോട്ട് ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ അനുവദിച്ച സമയത്തിനുള്ളിൽ മാത്രം എത്തുന്ന രീതിയിൽ യാത്ര ആസൂത്രണം ചെയ്യണമെന്നും പൊലീസ് അറിയിച്ചു.  

  • Also Read ‘എല്ലാ കിരീടങ്ങളിലും മുള്ളല്ല, വയ്ക്കുന്നതു പോലെ ഇരിക്കും; ശബരിമല തീര്‍ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കും’   


ഭക്തർക്കുള്ള പ്രധാന നിർദേശങ്ങൾ

1) കയറ്റത്തിൽ 10 മിനിറ്റ് നടന്നതിന് ശേഷം 5 മിനിറ്റ് വിശ്രമിക്കുക.
    

  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


2) പരമ്പരാഗത പാതയായ മരക്കൂട്ടം, ശരംകുത്തി, നടപന്തൽ എന്നിവയിലൂടെ സന്നിധാനത്ത് എത്തുക.

3) പതിനെട്ടാംപടിയിലെത്താൻ ക്യൂ സംവിധാനം പാലിക്കുക.

4) മടക്കയാത്രയ്ക്ക് നടപന്തൽ ഫ്ലൈ-ഓവർ ഉപയോഗിക്കുക.

5) പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റുകളും കക്കൂസുകളും ഉപയോഗിക്കുക.

6) ഡോളി ഉപയോഗിക്കുമ്പോൾ, ദേവസ്വം കൗണ്ടറിൽ മാത്രം പണമടച്ച് രസീത് സൂക്ഷിക്കുക.

7) സുരക്ഷാ പരിശോധനാ പോയിന്റുകളിൽ പരിശോധനയ്ക്ക് വിധേയരാകുക.

8) എന്തെങ്കിലും സഹായം ആവശ്യമായാൽ പൊലീസിനെ സമീപിക്കുക.

9) വാഹന തകരാർ, അപകടങ്ങൾ, മെഡിക്കൽ അടിയന്തരാവസ്ഥകൾ, മൃഗങ്ങളുടെ ഭീഷണി, മോഷണം/കുറ്റകൃത്യങ്ങൾ, വ്യക്തികളെ കാണാതാകൽ തുടങ്ങിയ പ്രതിസന്ധി സാഹചര്യങ്ങളിൽ പൊലീസിനെ ബന്ധപ്പെടാൻ “14432“ എന്ന ഹെൽപ്പ്‌ലൈൻ നമ്പർ ലഭ്യമാണ്.

10) സംശയാസ്പദമായ എന്തെങ്കിലും കാര്യമുണ്ടായാൽ പൊലീസിനെ അറിയിക്കുക.

11) ലൈസൻസുള്ള ഔട്ട്ലെറ്റുകളിൽ നിന്നു മാത്രം ഭക്ഷ്യവസ്തുക്കൾ വാങ്ങുക.

12) പമ്പ, സന്നിധാനം, ട്രെക്കിങ് പാതകൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക.

13) അനുവദിച്ച പാർക്കിങ് സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക.

14) മാലിന്യ പെട്ടികളിൽ മാത്രം മാലിന്യം നിക്ഷേപിക്കുക.

15) ആവശ്യമെങ്കിൽ മെഡിക്കൽ സെന്ററുകളുടെയും ഓക്സിജൻ പാർലറുകളുടെയും സൗകര്യം ഉപയോഗിക്കുക.

16) കുട്ടികൾ, പ്രായമായവർ, മാളികപ്പുറങ്ങൾ (പെൺകുട്ടികൾ) എന്നിവരുടെ കഴുത്തിൽ വിലാസവും കോൺടാക്റ്റ് നമ്പറുകളും അടങ്ങിയ തിരിച്ചറിയൽ കാർഡുകൾ തൂക്കാം.

17) ഗ്രൂപ്പുകളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ഒറ്റപ്പെട്ടാൽ ഭക്തർക്ക് പൊലീസ് എയ്ഡ് പോസ്റ്റുകളിൽ റിപ്പോർട്ട് ചെയ്യാം

18)  ക്ഷേത്ര പരിസരത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുത്.

19) പമ്പയിലും സന്നിധാനത്തും വഴിമധ്യേ പുകവലിക്കരുത്.

20) മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കരുത്.

21) അനധികൃത വിൽപ്പനക്കാരെ സ്വീകരിക്കരുത്.

22) പതിനെട്ടാംപടിയിൽ തേങ്ങ ഉടയ്ക്കരുത്.

23) പതിനെട്ടാംപടിയുടെ ഇരുവശങ്ങളിലുമുള്ള നിയുക്ത സ്ഥലങ്ങളിലല്ലാതെ മറ്റെവിടെയും തേങ്ങ ഉടയ്ക്കരുത്.  

24) പടികൾ കയറുമ്പോൾ പതിനെട്ടാംപടിയിൽ മുട്ടുകുത്തരുത്.

25) മടക്കയാത്രയ്ക്ക് നടപന്തൽ ഫ്ലൈഓവർ ഒഴികെയുള്ള മറ്റൊരു പാതയും ഉപയോഗിക്കരുത്.

26) അപ്പർ തിരുമുറ്റത്തോ തന്ത്രിനടയിലോ എവിടെയും വിശ്രമിക്കരുത്.

27 നടപന്തലിലും താഴത്തെ തിരുമുറ്റത്തും വിരികൾ (ഗ്രൗണ്ട് മാറ്റുകൾ) വിരിക്കാൻ പാതകൾ ഉപയോഗിക്കരുത്.

28) പുണ്യനദിയായ പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുത്. English Summary:
Sabarimala Virtual Queue Booking Important Guidelines: Sabarimala Virtual Queue Booking is mandatory for this year\“s pilgrimage to manage crowds and ensure a smooth darshan experience. Pilgrims are urged to adhere to their allotted time slots, as spot bookings are extremely limited, and those without prior virtual queue booking may experience significant delays. Plan your journey to Sabarimala in compliance with all established rules to guarantee a safe and respectful pilgrimage.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Previous: cash slot game Next: near fishing spot

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

810K

Credits

Forum Veteran

Credits
83790