search

സ്കൂൾ ബാഗ് പരിചയാക്കി, കല്ലെറിഞ്ഞു ശബ്ദമുണ്ടാക്കി; പാഞ്ഞടുത്ത പുലിയെ ധീരമായി തടുത്ത് കുട്ടികൾ

Chikheang Yesterday 11:20 views 800
  



മുംബൈ ∙ ആക്രമിക്കാനെത്തിയ പുലിയോട് ധൈര്യപൂർവം പോരാടി പാൽഘറിലെ 5–ാം ക്ലാസ് വിദ്യാർഥി മായങ്ക് കുവാരയും (11) കൂട്ടുകാരനും. സ്കൂൾ ബാഗ് പരിചയാക്കിയും കല്ലെടുത്തെറിഞ്ഞു ശബ്ദമുണ്ടാക്കിയുമാണ് ഇരുവരും പ്രതിരോധം തീർത്തത്.

  • Also Read നിർണായക തെളിവായി വെള്ള കാർ; സഹോദരീഭർത്താവിനെ കൊന്ന് അഴുക്കുചാലിൽ തള്ളി; യുവാവ് പിടിയിൽ   


കുട്ടികളുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണു പുലിയെ കാട്ടിലേക്കു തുരത്തിയത്. പാൽഘർ ജില്ലയിൽ കാടിനടുത്തുള്ള മാല പദ്‌വിപാഠയിൽ വെള്ളിയാഴ്ച വൈകിട്ട് കുട്ടികൾ സ്കൂളിൽനിന്നു തിരിച്ചുവരുന്നതിനിടെയാണ് സംഭവം. മായങ്ക് കുവാരയുടെ കൈക്കു ചെറിയ പരുക്കുണ്ട്.

  • Also Read മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം   


വന്യജീവി ആക്രമണം തടയുകയെന്ന ലക്ഷ്യത്തോടെ പ്രദേശത്ത് എഐ ക്യാമറ സ്ഥാപിക്കുന്നത് അടക്കമുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നു വനം വകുപ്പ് ഉദ്യോഗസ്ഥൻ സ്വപ്നിൽ മോഹിതെ പറഞ്ഞു. വൈകിട്ട് 4നു മുൻപ് സ്കൂളുകളുടെ പ്രവർത്തനം അവസാനിപ്പിക്കാനും നിർദേശമുണ്ട്.
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Leopard Attack in Palghar: 5th-grade student, Mayank Kuwara, and his friend defended themselves using school bags and stones, highlighting the risks of wildlife encounters in the region.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160639