search

ട്രെയിൻ യാത്രയ്ക്കിടെ ഇലക്ട്രിക് കെറ്റിലിൽ നൂഡിൽസ് പാചകം; സുരക്ഷ ലംഘിച്ചു, യുവതിക്കെതിരെ നടപടി

cy520520 Yesterday 11:20 views 1024
  



മുംബൈ ∙ ട്രെയിൻ യാത്രയ്ക്കിടെ ഇലക്ട്രിക് കെറ്റിലിൽ നൂഡിൽസ് പാചകം ചെയ്ത യുവതിക്കെതിരെയും വിഡിയോ പുറത്തുവിട്ടയാൾക്കെതിരെയും നടപടിയെടുക്കുമെന്നു മധ്യറെയിൽവേ അറിയിച്ചു. സുരക്ഷാനടപടികൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയ അധികൃതർ ഇത്തരം പ്രവർത്തനങ്ങൾ തീപിടിത്തത്തിനു കാരണമാകുമെന്നും പറഞ്ഞു.

  • Also Read വാഹനങ്ങൾ ചീറിപ്പായുന്ന ആറുവരിപ്പാതയിൽ പോത്തിൻകൂട്ടം കയറി; പുറത്തിറക്കാൻ പെടാപ്പാട്, ഗതാഗതം തടസ്സപ്പെട്ടു   


ട്രെയിനിലെ എസി കോച്ചിൽ യാത്ര ചെയ്യവെ യുവതി നൂഡിൽസ് തയാറാക്കുന്നതിന്റെ വിഡിയോ കഴിഞ്ഞദിവസമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അതു വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മറാഠിയിൽ സംസാരിച്ചിരുന്ന, മഹാരാഷ്ട്ര സ്വദേശിനിയുടെ പേരോ മറ്റു വിവരങ്ങളോ അധികൃതർ പുറത്തുവന്നിട്ടില്ല.


Action is being initiated against the channel and the person concerned.

Using electronic kettle inside trains is strictly prohibited.
It is unsafe, illegal, and a punishable offence. It can lead to fire incidence and be disastrous for other passengers also.
May also cause… https://t.co/di9vkxrDLv— Central Railway (@Central_Railway) November 21, 2025


അതേസമയം, ലാപ്ടോപ്പുകൾ വരെ ചാർജ് ചെയ്യാൻ പറ്റുന്നതാണു ട്രെയിനിലെ സോക്കറ്റുകൾ എന്നും അപ്പോൾ എങ്ങനെയാണ് ഇലക്ട്രിക് കെറ്റിൽ അപകടമുണ്ടാക്കുകയെന്നും ചിലർ ചോദിക്കുന്നുണ്ട്.

  • Also Read ബംഗാളിൽ വീണ്ടും കൂട്ട ബലാത്സംഗം, ഇരയായത് ഒൻപതാം ക്ലാസുകാരി; തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ   

    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


(Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @WokePandemic എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്) English Summary:
Noodles Cooking in Train: woman cooking noodles in an electric kettle on a train has prompted action from Central Railway due to safety concerns and potential fire hazards.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156615