search

പട്രോളിങ്ങിനിടെ കൊക്കയിലേക്കു വീണു; കശ്മീരിൽ മലയാളി സൈനികന് വീരമൃത്യു

LHC0088 Yesterday 11:19 views 739
  



കോട്ടയ്ക്കൽ (മലപ്പുറം) ∙ ജമ്മു കശ്മീരിലെ രജോരി സെക്ടറിലുണ്ടായ അപകടത്തിൽ മലയാളി സൈനികനു വീരമൃത്യു. ഒതുക്കുങ്ങൽ ചെറുകുന്ന് കാട്ടുമുണ്ട സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകൻ സജീഷ് (48) ആണ് മരിച്ചത്.  

  • Also Read ചെങ്കോട്ട സ്ഫോടനം: പുൽവാമ സ്വദേശിയായ ഇലക്ട്രീഷ്യൻ പിടിയിൽ, ചോദ്യം ചെയ്യുന്നു   


പട്രോളിങ് ഡ്യൂട്ടിക്കിടെ കാൽതെന്നി താഴ്ചയിലേക്കു വീണു മരിച്ചതായാണു ബന്ധുക്കൾക്കു വിവരം ലഭിച്ചത്. സുബേദറായ സജീഷ് 27 വർഷമായി പട്ടാളത്തിൽ സേവനമനുഷ്ഠിച്ചുവരികയാണ്. ഡൽഹിയിൽ നിന്നു പ്രത്യേക വിമാനത്തിൽ മൃതദേഹം കരിപ്പൂരിലെത്തിക്കും.

  • Also Read ‘എത്ര മികവോടെ മംദാനി പ്രവർത്തിക്കുന്നുവോ ഞാൻ അത്ര സന്തോഷവാൻ; ചില യാഥാസ്ഥിതികരെ അദ്ദേഹം അദ്ഭുതപ്പെടുത്തും’   
English Summary:
Malayali Soldier Died in Rajouri Sector Accident: He fell into a deep valley during patrolling duty, and the body will be brought to Kerala.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159049