search

കേരളത്തിന്‍റെ പള്‍സറിയാന്‍ തൃശൂരില്‍ അന്വേഷിക്കണം; കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കും; സുരേഷ് ഗോപി

deltin33 2026-2-12 11:09:19 views 1254
  



തൃശൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശൂർ നഗരസഭയിൽ സ്വപ്നം കാണാൻ പോലും കഴിയാത്ത ഡിവിഷനുകളിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് തൃശൂര്‍ എംപിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി. 2024 ജൂണ്‍ നാലിന് ശേഷം കേരളത്തിന്‍റെ പള്‍സ് അറിയണമെങ്കില്‍ തൃശൂരിൽ അന്വേഷിക്കണം. തൃശൂരില്‍ നിന്ന് നിങ്ങള്‍ക്ക് സത്യസന്ധമായ പള്‍സ് അറിയാം. ബിജെപിയുടെ പ്രതീക്ഷ മുഴുവന്‍ സ്ഥാനാര്‍ഥിയുടെ ബലത്തിലാണ്. കൃത്യമായ സ്ഥാനാർഥിയെ കൊടുത്താൽ കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് നിങ്ങൾ കാണും\“, സുരേഷ് ഗോപി പറഞ്ഞു. English Summary:
Suresh Gopi predicts significant BJP gains in Thrissur local body elections. He believes Thrissur will be the key to understanding Kerala\“s political pulse after June 4, 2024, emphasizing the importance of strong candidates for BJP\“s success in governing the corporation.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
478131