search

പരശുറാം എക്സ്പ്രസിന് വൈക്കം റോഡിൽ സ്റ്റോപ് അനുവദിച്ചു; യാത്രക്കാരുടെ ആവശ്യം സഫലമായി

deltin33 5 hour(s) ago views 897
  



തിരുവനന്തപുരം ∙ കന്യാകുമാരിയിൽനിന്ന് മംഗലാപുരത്തേക്കും തിരിച്ചുമുള്ള പരശുറാം എക്സ്പ്രസിന് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചു. മംഗലാപുരത്തേക്കുള്ള സർവീസ് രാവിലെ 9.49നും കന്യാകുമാരിയിലേക്കുള്ള സർവീസ് വൈകിട്ട് 2.55നുമാണ് വൈക്കം റോഡിൽ നിർത്തുക. ട്രെയിൻ യാത്രക്കാരുടെ ഏറെ കാലമായുള്ള ആവശ്യമാണ് ഇതോടെ നടപ്പാകുന്നത്. നിലവിൽ ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, പിറവം റോഡ് സ്‌റ്റേഷനുകളിൽ പരശുറാമിന് സ്റ്റോപ്പുണ്ട്. മംഗലാപുരത്തുനിന്നും രാവിലെ 5 മണിക്ക് തിരിക്കുന്ന ട്രെയിൻ കന്യാകുമാരിയിൽ രാത്രി 9.15 ന് എത്തിച്ചേരും. കന്യാകുമാരിയിൽ നിന്ന് രാവിലെ 3.45 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 9.10 നാണ് മംഗലാപുരത്ത് എത്തിചേരുക.  English Summary:
Parasuram Express now stops at Vaikom Road, fulfilling a long-standing request of passengers. This allows for convenient access to Mangalore and Kanyakumari from Vaikom. Additionally, the Etumanoor Development Committee is advocating for more train stops in Etumanoor and improvements to local infrastructure.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469833