search

ലൈംഗികാരോപണം: ഹൈസ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ

Chikheang 1 hour(s) ago views 794
  

    



മാൻസ്ഫീൽഡ് (ടെക്‌സസ്)∙ മാൻസ്ഫീൽഡ് ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റിലെ ലെഗസി ഹൈസ്‌കൂളിലെ അധ്യാപകനും കോച്ചുമായ ജാരഡ് യുവങ് (33) അറസ്റ്റിൽ. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായിട്ടാണ് ഇയാൾക്കെതിരെയുള്ള ആരോപണം. സയൻസ് അധ്യാപകനും ഫുട്‌ബോൾ, ബാസ്‌കറ്റ്‌ബോൾ കോച്ചുമായിരുന്ന യുവങ്ങിനെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ മാൻസ്ഫീൽഡ് ഐസിഡി അന്വേഷണം സംബന്ധിച്ച് സ്ഥിരീകരണം നൽകി.

  • കൂട്ടക്കൊല: ‘നൂറ്റാണ്ടിന്റെ കശാപ്പുകാരൻ’ അറസ്റ്റിൽ; പലായനം ചെയ്തത് 1.4 കോടിയിലധികം പേർ Other Countries
      

         
    •   
         
    •   
        
       
  • കാനഡയിൽ ഇന്ത്യക്കാരന് 25 വർഷം തടവ് US News
      

         
    •   
         
    •   
        
       


കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രക്ഷിതാക്കളെ വിവരമറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.  English Summary:
Mansfield Teacher Arrested on Child Sexual Abuse Charges. A Legacy High School teacher in Mansfield, Texas, was arrested on charges related to child sexual abuse. Authorities are investigating the case to ensure child safety and provide updates to parents.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160262