search

ഒറ്റ ക്ലിക്കിൽ ഗൂഗിൾ പേ സ്റ്റേറ്റ്മെന്റ്; ബാങ്ക് വ്യത്യാസമില്ല: എങ്ങനെ?

Chikheang Yesterday 10:55 views 338
  



∙ ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ് സംവിധാനങ്ങളിലൂടെ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കാനുള്ള സംവിധാനം നിലവിലുണ്ട്. ഇതുപോലെ യുപിഐ ആപ്പുകൾ വഴി നടത്തുന്ന ഇടപാടുകളുടെയും സ്റ്റേറ്റ്മെന്റ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം.

  • Also Read വാൽപാറയിലേക്ക്‌ നാളെ മുതൽ ഇ–പാസ് നിർബന്ധം; കേരളത്തിൽനിന്നുപോകുന്നവർക്ക് ചെക്‌പോസ്റ്റിലും റജിസ്റ്റർ ചെയ്യാം   


പലപ്പോഴും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളും റുപേ ക്രെഡിറ്റ് കാർഡുകളും ഗൂഗിൾപേ പോലെയുള്ള പേയ്മെന്റ് ആപ്പുകളുമായി പലരും ബന്ധിപ്പിക്കാറുണ്ട്. ഒരു മാസത്തെ ചെലവ് അറിയണമെങ്കിൽ ഒന്നിലേറെ ബാങ്കുകളുടെ സ്റ്റേറ്റ്മെന്റ് എടുക്കേണ്ടിയും വരും. എന്നാൽ ഗൂഗിൾപേ വഴി നടത്തിയ എല്ലാ ഇടപാടുകളും ബാങ്ക് വ്യത്യാസമില്ലാതെ ഇനി ഒറ്റ സ്റ്റേറ്റ്മെന്റിൽ ലഭ്യമാകും.

  • Also Read സൗമ്യനായി ബിനോയ് മെരുങ്ങുമെന്ന് കരുതി; പക്ഷേ.. ഒടുവിൽ മുഖ്യമന്ത്രി ചോദിച്ചു, ‘ഇത്രയൊക്കെ വേണോ?’: അന്ന് വിട്ടു കൊടുക്കേണ്ടി വന്നു സിപിഎമ്മിന് ആ നാലാം സീറ്റ്!   


എങ്ങനെ?

∙ ഗൂഗിൾ പേ തുറന്ന് ‘See transaction history’ ടാപ് ചെയ്യുക.

∙ ‘Transaction history’ എന്നതിനു നേരെയുള്ള ‘See all’ ഓപ്ഷനെടുക്കുക.

∙ മാസം തിരിച്ച് നിങ്ങളുടെ പണമിടപാടുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാം. ഒപ്പം ചെലവ് സംബന്ധിച്ച ഗ്രാഫുമുണ്ടാകും. തീയതി, പേയ്മെന്റ് രീതി, ബാങ്ക് എന്നിവ നൽകി സോർട്ട് ചെയ്യാനും കഴിയും.

∙ സ്റ്റേറ്റ്മെന്റ് ഡൗൺലോഡ് ചെയ്യാനായി വലതുവശത്ത് മുകളിലുള്ള ‘ത്രീ ഡോട്സ്’ ഐക്കണിൽ ടാപ് ചെയ്യുക.

∙ ‘Get statement’ നൽകിയാൽ എത്ര മാസത്തെ ഇടപാടുകൾ വേണമെന്ന് തിരഞ്ഞെടുക്കാം (പരമാവധി 6 മാസം വരെ).

∙ ‘Continue’ നൽകിയാൽ 20 സെക്കൻഡിനുള്ളിൽ സ്റ്റേറ്റ്മെന്റ് ജനറേറ്റ് ചെയ്യും.
    

  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Google Pay statement retrieval is now simplified. You can easily download your transaction history from Google Pay, consolidating transactions from different banks into a single statement, streamlining your expense tracking.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160666