search
 Forgot password?
 Register now
search

ദിലീപിന് നീതി കിട്ടിയതിൽ സന്തോഷം, നിരാഹാരം അവസാനിപ്പിച്ചത് കിഡ്നിക്ക് പ്രശ്നമാവും എന്ന് പറഞ്ഞതിനാൽ: രാഹുൽ ഈശ്വർ

cy520520 2025-12-10 19:21:27 views 1007
  



തിരുവനന്തപുരം ∙ ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമെന്ന് രാഹുൽ ഈശ്വർ. കിഡ്നിക്ക് പ്രശ്നം ആവുന്നു എന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിനു മുൻപ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. വ്യാഴാഴ്ച രാവിലെ 11 മണി വരെ രാഹുൽ ഈശ്വറിന്റെ കസ്റ്റഡി കാലാവധി നീട്ടി.  

  • Also Read രാഹുൽ പാലക്കാട്ടേക്ക് ?; ഒളിവ് ജീവിതം അവസാനിപ്പിക്കുന്നു, നാളെ വോട്ട് ചെയ്യാൻ എത്തിയേക്കും   


നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ഭക്ഷണമില്ലാതെയു കിടന്നു. 11 ദിവസമായി താന്‍ ജയിലില്‍ കിടക്കുന്നു. സ്റ്റേഷൻ ജാമ്യം തരേണ്ട കേസാണ്. തന്നെ ഇങ്ങനെ കിടത്തേണ്ട ഒരു ആവശ്യവുമില്ല. 11 കിലോ കുറഞ്ഞു. ഞങ്ങളെ പോലുള്ളവർ കള്ളക്കേസില്‍ കുടുക്കപ്പെടുമ്പോൾ മാധ്യമങ്ങൾ പിന്തുണ നല്‍കണമെന്നും രാഹുൽ‌ ഈശ്വർ പറഞ്ഞു. English Summary:
Rahul Easwar\“s Reaction to Dileep\“s Case: Rahul Easwar expresses happiness over Dileep getting justice. He ended his hunger strike after doctors warned about kidney problems. He has been in jail for 11 days and has lost 11 kilos.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153015

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com