search
 Forgot password?
 Register now
search

മദ്യലഹരിയിൽ പീഡനം; ചോര വാർന്ന് നാലു വയസുകാരി, 25 കാരനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്

deltin33 2025-12-7 06:21:10 views 519
  



ന്യൂഡൽഹി . ബവാനയിൽ മദ്യപിച്ച് നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 25 കാരനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. പെൺകുട്ടിയെ ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി അകത്ത് നിന്ന് പൂട്ടിയ ശേഷം അതിക്രമം നടത്തുകയായിരുന്നു. ബവാന സ്വദേശി റിസ്വാൻ (25) ആണ് അറസ്റ്റിലായത്. പ്രതി മദ്യലഹരിയിലായിരുന്നുവെന്നും സംഭവത്തിന് തൊട്ടുപിന്നാലെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പൊലീസ് പറഞ്ഞു.

  • Also Read \“ജനാധിപത്യം തകർന്നു\“: ബ്രിട്ടനിൽ കിരീടത്തിലേക്ക് ആഹാരസാധനം വലിച്ചെറിഞ്ഞ് പ്രതിഷേധം, നാലുപേർ അറസ്റ്റിൽ   


ഇക്കഴിഞ്ഞ 3 ന് വൈകുന്നേരം അഞ്ചരയോടെ പൊലീസിന് അതിക്രമത്തെ കുറിച്ച് ഫോൺ കോൾ ലഭിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ നിന്ന് രക്തം വാർന്ന് ഒഴുകുന്നതും കുട്ടി കരയുന്നതും കണ്ടെത്തി. വൈദ്യപരിശോധന നടത്താനായി ഉടൻ തന്നെ എസ്ആർഎച്ച്സി ആശുപത്രിയിലേക്ക് മാറ്റുകയും തുടർ ചികിത്സയ്ക്കായി ബിഎസ്എ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു.

  • Also Read രാഹുലിന് സംരക്ഷണം ഒരുക്കിയത് കർണാടക നേതാക്കൾ? പൊലീസ് നീക്കം ചോർത്തിയത് ആ അഭിഭാഷക; കേസ് ഒതുക്കാൻ ഗൾഫിൽ ഫ്ലാറ്റ്?   


ഫോറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുകയും പ്രസക്തമായ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. ഫോറൻസിക് അനാലിസിസ് ഉൾപ്പെടെയുള്ള കൂടുതൽ അന്വേഷണം, പെൺകുട്ടിക്ക് ആവശ്യമായ കൗൺസിലിങ് എന്നിവ നടന്നുകൊണ്ടിരിക്കുകയാണ്.

  • Also Read ‘തെയ്യം കലാകാരന്മാർ അവരുടെ ദേഹം കൂടിയാണ് സമർപ്പിക്കുന്നത്: ജീവൻ അപകടപ്പെടുത്തി തെയ്യമാടുന്നവർക്ക് വേണം പരിഗണന’   

    

  • വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
      

         
    •   
         
    •   
        
       
  • അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
      

         
    •   
         
    •   
        
       
  • വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Man Arrested for Child Sexual Assault in Bawana, Delhi: Delhi crime news reports the arrest of a 25-year-old man in Bawana for allegedly sexually assaulting a four-year-old girl. The accused, reportedly intoxicated, was taken into judicial custody following the incident, and the girl is receiving medical treatment and counseling.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
464832

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com