search
 Forgot password?
 Register now
search

ഡിസംബർ 19ന് മുൻപ് ഹാജരാകണം, സാമ്പത്തിക വിശദാംശങ്ങൾ നൽകണം; നാഷനൽ ഹെറാൾഡ് കേസിൽ‌ ഡി.കെ.ശിവകുമാറിന് നോട്ടിസ്

deltin33 2025-12-6 12:21:03 views 352
  



ന്യൂഡൽഹി∙ നാഷനൽ ഹെറാൾഡ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി സാമ്പത്തിക വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് നോട്ടിസ് അയച്ചു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഒക്ടോബർ മൂന്നിന് റജിസ്റ്റർ ചെയ്ത നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ശിവകുമാറിന്റെ പക്കൽ സുപ്രധാന വിവരങ്ങൾ ഉണ്ടെന്ന് കരുതപ്പെടുന്നതായി ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നൽകിയ നോട്ടിസിൽ പറയുന്നു. നവംബർ 29 ന് അയച്ച നോട്ടിസിൽ, ഡിസംബർ 19 ന് മുൻപ് തങ്ങൾക്ക് മുന്നിൽ ഹാജരാകാനോ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാനോ ആണ് ഡൽഹി പൊലീസ് ശിവകുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.  

  • Also Read ഇന്നും വിമാന സർവീസുകൾ മുടങ്ങും; പ്രതിസന്ധിക്ക് തടയിടാൻ റെയിൽവേ, ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ   


ശിവകുമാറിന്റെ വ്യക്തിപരമായ പശ്ചാത്തലം, കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധം, അദ്ദേഹമോ ബന്ധപ്പെട്ട സ്ഥാപനങ്ങളോ യങ് ഇന്ത്യയിലേക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്ന ഫണ്ടുകളുടെ പൂർണമായ വിവരം എന്നിവയാണ് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്.  

  • Also Read വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം   


ശിവകുമാറിന്റെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ, ഫണ്ടുകളുടെ ഉറവിടം തുടങ്ങിയ കാര്യങ്ങളും ഡൽഹി പൊലീസ് അന്വേഷിക്കുന്നുണ്ട്. ആദായനികുതി രേഖകളും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
    

  • കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
      

         
    •   
         
    •   
        
       
  • വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
      

         
    •   
         
    •   
        
       
  • എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
National Herald Case: Delhi Police has issued a notice to Karnataka Deputy CM DK Shivakumar requesting financial details as part of the ongoing investigation. The notice, related to the case involving Congress leaders Sonia Gandhi and Rahul Gandhi, seeks information regarding Shivakumar\“s financial transactions and his association with Young India.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
464626

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com