search
 Forgot password?
 Register now
search

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തന്നെ; ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ

LHC0088 2025-12-6 05:51:10 views 1038
  



കൊച്ചി ∙ ലൈംഗികാതിക്രമക്കേസിൽ ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടം എംഎൽഎ മുൻകൂർജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജി ജസ്റ്റിസ് കെ.ബാബു ഇന്നു പരിഗണിക്കും. പരസ്പരസമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ബന്ധം മുറിഞ്ഞപ്പോൾ യുവതി പരാതി നൽകിയതാണെന്നുമാണ് ഹർജിയിലെ വാദം. ഗർഭഛിദ്രത്തിനു നിർബന്ധിച്ചെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്.

  • Also Read അലാസ്കക്ക് പിന്നാലെ ഡൽഹിയിലും പറന്നെത്തുമോ പുട്ടിന്റെ ആ ‘പെട്ടി’; വിസര്‍ജ്യം വരെ തിരികെ കൊണ്ടുപോകും ‘പൂപ്പ് സ്യൂട്ട്കേസ്’   


ഇതിനു തെളിവുകളുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും അറിയിച്ചിട്ടുണ്ട്. മുൻകൂർജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. English Summary:
Rahul Mankootathil\“s Bail Plea in High Court Today: MLA Remains in Hiding
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153416

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com