തിരുവനന്തപുരം ∙ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിർമിച്ചെന്ന കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു ജാമ്യം. മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ നൂബിന്‍ ബിനു, ചാര്‍ലി ഡാനിയൽ, അശ്വന്ത്, ജിഷ്ണു എന്നിവർക്കാണു തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. നേരത്തേ ഈ കേസിൽ ഏഴ് പ്രതികൾക്കു കോടതി ജാമ്യം നൽകിയിരുന്നു. Amit Chakkalakaran, Customs Raid Kerala, Car Seizure News, Malayalam Actor News, Kerala Customs, Vehicle Documents, Malayala Manorama Online News, Amit Chakkalakaran Customs Raid, Actor Prithviraj Sukumaran, Dulquer Salmaan, Automobile Garage Kerala, വാഹനം പിടിച്ചെടുത്തു, കസ്റ്റംസ് റെയ്ഡ്, അമിത് ചക്കാലക്കൽ, കസ്റ്റംസ് അന്വേഷണം, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പേരിൽ 2000 വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്നാണു കേസ്. വ്യാജരേഖ ചമയ്‌ക്കലും വഞ്ചനാക്കുറ്റവും ക്രിമിനൽ ഗൂഢാലോചനയുമടക്കം ചുമത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. English Summary:
Youth Congress Workers Granted Bail in Fake ID Case: Kerala Youth Congress election fraud involves the creation of fake ID cards. Four youth congress workers received bail in this Thiruvananthapuram case, related to producing fraudulent election commission ID\“s. |