deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഫോണ്‍ ഓണായി, കീഴടങ്ങാനുള്ള തയാറെടുപ്പോ?; പ്രതിരോധത്തിനുള്ള വഴികള്‍ അടഞ്ഞ് രാഹുൽ

Chikheang 2025-12-4 21:21:30 views 97

  

    



തിരുവനന്തപുരം∙ സ്ത്രീ പീഡനക്കേസിൽ കോടതിയും പാര്‍ട്ടിയും തള്ളിയതോടെ രാഹുല്‍ മാങ്കൂടത്തില്‍ എംഎല്‍എയുടെ മുന്നില്‍ പ്രതിരോധത്തിനുള്ള വഴികള്‍ അടയുന്നു. എട്ടു ദിവസം മുന്‍പ് പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിയുടെ മുന്നിലേക്കു നേരിട്ടെത്തിയതിനു പിന്നാലെ ഒളിവില്‍ പോയ രാഹുല്‍, മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ കീഴടങ്ങാനുള്ള സാധ്യതയാണു തെളിയുന്നത്.

  • Also Read ‘കോൺഗ്രസ് എടുത്തത് ധീരമായ തീരുമാനം; കൃത്യമായ സന്ദേശം, എംഎൽഎ സ്ഥാനത്ത് തുടരണോ എന്ന് രാഹുലാണ് തീരുമാനിക്കേണ്ടത്’   


ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവും അഭിഭാഷകര്‍ നടത്തുന്നുണ്ട്. അതേസമയം, രണ്ടാമത്തെ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടി കേസെടുത്തതോടെ രാഹുലിനു മുന്നില്‍ നിയമവഴികള്‍ കടുപ്പമേറിയതാകും എന്നാണു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം തന്നെയാണ് രാഹുല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താകുന്നത്.  

  • Also Read ‘സഹോദരിമാർക്ക് നീതി കിട്ടുന്നതിൽ ചാരിതാർഥ്യമുണ്ട്; സ്ത്രീകളുടെ വിജയത്തിന്റെ തുടക്കമാണിത്’: റിനി   


മുന്‍കൂര്‍ ജാമ്യഹര്‍ജിയും അറസ്റ്റ് ഒഴിവാക്കാനുള്ള ഹര്‍ജിയും കോടതി തള്ളിയ സാഹചര്യത്തില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള ശക്തമായ നീക്കങ്ങളാണു പൊലീസ് നടത്തുന്നത്. ഇത്ര ദിവസമായിട്ടും രാഹുലിനെ പിടികൂടാന്‍ കഴിയാത്തതില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മുഖം രക്ഷിക്കാന്‍ ഏതു വിധേനെയും രാഹുലിനെ പിടിക്കാനുള്ള പ്രയത്‌നത്തിലാണു പൊലീസ്.

  • Also Read ഒ‌ടുവിൽ ‘ബ്രഹ്മാസ്ത്ര പ്രയോഗം’: ‘രാഹുലിനെ പുറത്താക്കിയത് ഒറ്റക്കെട്ടായി; എഐസിസി അനുമതിയോടെ’   

    

  • ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
      

         
    •   
         
    •   
        
       
  • ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
      

         
    •   
         
    •   
        
       
  • കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കോടതിയും പാർട്ടിയും കൈവിട്ടതോടെ ഒളിവു ജീവിതം അവസാനിപ്പിച്ച് കീഴടങ്ങാനുള്ള ശ്രമങ്ങള്‍ രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. കോടതിവിധിക്കു പിന്നാലെ രാഹുലിന്റെ ഫോണ്‍ ഓണായത് കീഴടങ്ങാനുള്ള തയാറെടുപ്പായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. രാഹുല്‍ ബെംഗളൂരുവിലേക്കു കടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. പ്രത്യേക സംഘം ബെംഗളൂരുവില്‍ പലയിടങ്ങളിലും വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ട്. ഇന്നു രാത്രിയോടെ തന്നെ രാഹുലിനെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് കേന്ദ്രങ്ങള്‍ പറയുന്നത്.     English Summary:
Rahul Mamkootathil\“s Case: MLA Rahul Mankootathil\“s legal troubles deepen as the court and party reject his pleas in a sexual assault case. Facing arrest and potential extradition, the police are actively searching for him, with expectations of apprehending him soon.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
133002