deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘നേമത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിക്കും’: സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ

deltin33 2025-12-2 23:21:34 views 219

  



തൃശൂർ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ലബിന്റെ വോട്ടു വൈബ് പരിപാടിയിൽ ആയിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിനായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.

  • Also Read ‘എസ്ഐആറിൽ കൂടുതൽ സാവകാശത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാം’: കത്തു നൽകാമെന്ന് കേരളത്തോട് സുപ്രീം കോടതി   


താൻ നൂറു ശതമാനവും മത്സരിക്കുമെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ വേണമെങ്കിൽ മണ്ഡലം ഏതെന്നും പറയാമെന്ന് പറഞ്ഞു. ഇതിനുശേഷമാണ് താൻ നേമത്ത് ആയിരിക്കും മത്സരിക്കുക എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. ശശി തരൂർ ബിജെപിയിലേക്ക് വരുമോയെന്ന ചോദ്യത്തിന് അങ്ങനെ തനിക്ക് പ്രതീക്ഷയില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.  

  • Also Read കണ്ണൂരിലെ ആ സഖാവ് ‘ക്രിസ്റ്റപ്രിയൻ’; 1.10 കോടി മുടക്കി ഏതു കാർ വാങ്ങും മുഖ്യമന്ത്രി? സതീശനും വാങ്ങിക്കൊടുക്കുമോ പുതിയ വാഹനം?   


സ്ഥാനാർഥി ചർച്ച പാർട്ടിയിൽ ആരംഭിക്കും മുന്നേയാണ് തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനം. നേരത്തേ, രാജീവ് ചന്ദ്രശേഖർ നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. പാർലമെന്ററി പാർട്ടി യോഗം ചേർന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതാണ് ബിജെപിയുടെ പതിവുരീതി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് എതിരെ നേമത്ത് രാജീവ് ചന്ദ്രശേഖർ ലീഡ‍് ചെയ്തിരുന്നു. 2016ൽ സംസ്ഥാനത്ത് ആദ്യമായി ബിജെപിയ്ക്ക് എംഎൽഎയെ ലഭിച്ചത് നേമത്തായിരുന്നു. രാജഗോപാൽ ജയിച്ച സീറ്റിൽ 2021ൽ കുമ്മനം രാജശേഖരൻ പരാജയപ്പെട്ടിരുന്നു. നിലവിൽ മന്ത്രി വി.ശിവൻകുട്ടിയാണ് നേമത്തെ എംഎൽഎ.
    

  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
  • വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Rajeev Chandrasekhar to Contest Nemom: Rajeev Chandrasekhar\“s candidacy for the Legislative Assembly elections from the Nemom constituency has been confirmed by the BJP State President himself. The announcement was made during a press club event in Thrissur, coming as a surprise before official party discussions had begun.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

710K

Threads

0

Posts

2210K

Credits

administrator

Credits
226206