deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘കൗതുകം ലേശം കൂടുതലാ’; അഫ്ഗാൻ ബാലന്റെ മറുപടി കേട്ട് ഞെട്ടി അധികൃതർ, ദുരൂഹതയായി വിമാനത്തിൽ നിന്ന് കണ്ടെത്തിയ ചുവന്ന സ്പീക്കർ

deltin33 2025-9-24 04:21:08 views 1266

  



ന്യൂ‍ഡൽഹി∙ വിമാനത്തിനടിയിൽ വീൽ അറയിൽ (ലാൻഡിങ് ഗിയറിൽ) ഒളിച്ച് അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് വന്ന 13 വയസ്സുകാരനെ ചോദ്യം ചെയ്തതോടെ ഞെട്ടി ഡൽഹി വിമാനത്താവളം അധികൃതരും. അഫ്ഗാൻ കുർത്ത ധരിച്ച ബാലൻ പരുങ്ങിനടക്കുന്നതു കണ്ടാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ബാലനെ കസ്റ്റഡിയിലെടുത്തത്. ബാലനെ പിടികൂടിയ ശേഷം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിൽ വച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ബാലൻ വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ ഒളിച്ചിരുന്നതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തിയത്.Customs raid Malayalam actors, Prithviraj Sukumaran raid, Dulquer Salmaan house raid, Amit Chakkalackal customs, Malayala Manorama Online News, Kerala local body elections 2025, Netflix Reed Hastings Trump H1B visa, Hanuman statue Texas controversy, Operation Numkhor Bhutan cars, Puducherry vehicle fraud case, തദ്ദേശ തിരഞ്ഞെടുപ്പ് 2025, കസ്റ്റംസ് റെയ്ഡ്, H1B visa controversy, Election update, Latest News Updates, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ, todays recap


കൗതുകം കൊണ്ടാണ് താൻ ലാൻഡിങ് ഗിയറിൽ ഒളിച്ചതെന്നാണ് ബാലൻ ചോദ്യം ചെയ്യലിനിടെ മറുപടി നൽകിയത്. കാബൂളിൽ നിന്നുള്ള കാം എയർലൈൻസ് വിമാനം ആർക്യു-4401 വിമാനത്തിലാണ് ഞായറാഴ്ച രാവിലെ 11.10 ഓടെ അഫ്ഗാൻ ബാലൻ വിമാനത്തിൽ ഒളിച്ചിരുന്ന് ഡൽഹിയിൽ എത്തിയത്. ഞായറാഴ്ച വൈകിട്ട് തന്നെ കുട്ടിയെ കാബൂളിലേക്ക് തിരിച്ചയച്ചുവെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെ വിമാനത്തിലെത്തിയ കുട്ടി ഇറാനിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ വിമാനം മാറിപോകുകയായിരുന്നു എന്നുമാണ് അധികൃതർ അറിയിച്ചത്.  


അതേസമയം, വിമാനത്തിലെ വിശദമായ പരിശോധനയ്ക്കിടെ അഫ്ഗാൻ ബാലന്റെതെന്ന് സംശയിക്കുന്ന ചുവന്ന നിറത്തിലുള്ള സ്പീക്കർ കണ്ടെത്തിയത് ദുരൂഹതയ്ക്ക് ഇടയാക്കി. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കിടെ ചുവന്ന സ്പീക്കർ കണ്ടെത്തിയത്. ഇത് സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കിയെങ്കിലും ബാലൻ എന്തിനാണ് സ്പീക്കറുമായി യാത്ര ചെയ്തതെന്ന കാര്യത്തിൽ വ്യക്തതയില്ല.
English Summary:
Afghan Boy Found in Landing Gear at Delhi Airport: The 13-year-old traveled from Afghanistan hidden in a plane\“s landing gear, raising concerns and leading to investigations into airport security protocols. He was later sent back to Kabul.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

administrator

Credits
70175