deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

സുബീൻ ഗാർഗിന് വിട നൽകി ഗുവാഹത്തി; ചിതയ്ക്ക് തീപകർന്ന് സഹോദരി, ‘മായാബിനി’ ആലപിച്ച് വിങ്ങിപ്പൊട്ടി സംഗീത ലോകം

deltin33 2025-9-23 23:51:00 views 728

  



കൊൽക്കത്ത ∙ സിംഗപ്പുരിൽ സ്കൂബ ഡൈവിങ്ങിനിടെ മരിച്ച അസമീസ് ഗായകൻ സുബീൻ ഗാർഗിന് വിടനൽകി സംഗീത ലോകം. ഗുവാഹത്തിയിലെ സോണപ്പുരിൽ നടന്ന സംസ്കാര ചടങ്ങിന് പതിനായിരങ്ങളാണ് സാക്ഷിയായത്. അസമീസ് സർക്കാരിന്റെ പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. സുബീൻ ഗാർഗിന്റെ ഇളയ സഹോദരി പാൽമി ബോർതാക്കൂർ അന്ത്യകർമങ്ങൾ നിർവഹിച്ചു. സംസ്കാര സമയത്ത് സുബീൻ ഗാർഗിന്റെ ‘മായാബിനി’ എന്ന പ്രശസ്തമായ ഗാനം ആലപിച്ചതോടെ ആരാധകരും വികാരഭരിതരായി. പതിനായിരങ്ങളാണ് ‘മായാബിനി’ സംസ്കാര സമയത്ത് പാടിയത്.


The last time that I got to see #BelovedZubeen. From now on he will live in Assam’s soul , mind and hearts... pic.twitter.com/uRIExoGO7eThirumala Anil Suicide, Cooperative Society Fraud, Financial Irregularities Report, Kerala Cooperative Department, BJP Councillor Suicide Case, Malayala Manorama Online News, Farm Tour Cooperative Society, Investment Fraud Kerala, Thiruvananthapuram News, Kerala News Today, തിരുമല അനിൽ ആത്മഹത്യ, സഹകരണ സംഘം ക്രമക്കേട്, സാമ്പത്തിക ക്രമക്കേടുകൾ, കള്ളപ്പണം വെളുപ്പിക്കൽ, കേരള വാർത്തMalayalam Latest News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News— Himanta Biswa Sarma (@himantabiswa) September 23, 2025


സംസ്കാര ചടങ്ങിനിടെ വിങ്ങിപ്പൊട്ടി കരഞ്ഞ സുബീൻ ഗാർഗിന്റെ ഭാര്യ ഗരിമ സൈകിയയുടെ മുഖം ആരാധകരെ ദുഃഖത്തിലാഴ്ത്തി. സുബീനെ അവസാനമായി ഒന്നുകാണാൻ ലക്ഷങ്ങളാണ് ഇന്നലെയും ഇന്നുമായി ഗുവാഹത്തിയിലേക്ക് ഒഴുകി എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സംഗീതാർച്ചനകൾ നടന്നു. ജനപങ്കാളിത്തംകൊണ്ട് ലോകത്തെ നാലാമത്തെ വലിയ സംസ്കാരച്ചടങ്ങായി ലിംക ബുക്ക് ഓഫ് റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു. മൈക്കൽ ജാക്സൺ, പോപ് ഫ്രാൻസിസ്, എലിസബത്ത് രാജ്ഞി എന്നിവരുടേതിനൊപ്പമാണ് സുബീൻ ഗാർഗിന്റെ സംസ്കാര ചടങ്ങും റോക്കോർഡിട്ടത്.


ഇന്ത്യ കണ്ട ഏറ്റവും വലിയ വിലാപയാത്രയായിരുന്നു ഗുവാഹത്തിയിൽ ഇന്നലെ നടന്നത്. അതേസമയം സൂബിന് സംഭവിച്ച അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആരാധകർ ആരോപിച്ചതോടെ സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനരോഷം ഭയന്ന് സംഘാടകരും സുബീൻ ഗാർഗിന്റെ മാനേജരും അസമിലേക്ക് തിരിച്ചുവന്നിട്ടില്ല. സുബീന്റെ സ്വദേശമായ ജോർഹട്ടിൽ അന്ത്യവിശ്രമം ഒരുക്കണമെന്നാവശ്യപ്പെട്ട് ആരാധകർ ഇന്നലെ ദേശീയപാത തടഞ്ഞിരുന്നു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം zubeen.garg എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Zubeen Garg\“s funeral witnessed a massive gathering in Guwahati, with thousands mourning the Assamese singer\“s death. His last rites were performed with state honors, and his popular song \“Mayabini\“ resonated among the emotional crowd. The circumstances surrounding his death are now under investigation due to public suspicion.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

administrator

Credits
70940