deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പുട്ടിനുമായി ചർച്ച നടത്തി ജയശങ്കർ; ‘ഇന്ത്യ – റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിൽ പുട്ടിന്റെ മാർഗനിർദേശങ്ങൾക്കു വലിയ മൂല്യം’

LHC0088 2025-11-19 06:21:14 views 773

  



മോസ്കോ ∙ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ അംബാസഡർ വിനയ് കുമാർ, ജോയിന്റ് സെക്രട്ടറി മയാങ്ക് സിങ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഡിസംബർ ആദ്യവാരം നടക്കുന്ന ഇന്ത്യ–റഷ്യ ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളുൾപ്പെടെ ഇരുവരും ചർച്ച ചെയ്തു.

  • Also Read മുഹമ്മദ് ബിൻ സൽമാൻ വൈറ്റ്ഹൗസിൽ, വരവേറ്റ് ട്രംപ്; ഖഷോഗി വധത്തിനു ശേഷമുള്ള ആദ്യ യുഎസ് സന്ദർശനം   


‘റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്‌ച നടത്താൻ സാധിച്ചതിൽ അഭിമാനമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ ആദ്ദേഹത്തെ അറിയിച്ചു. വരാനിരിക്കുന്ന ഇന്ത്യ – റഷ്യ ഉച്ചകോടിക്കായുള്ള ഒരുക്കങ്ങളെ കുറിച്ച് അദ്ദേഹത്തെ ധരിപ്പിച്ചു. പ്രാദേശിക – രാജ്യാന്തര വിഷയങ്ങൾ ചർച്ച ചെയ്‌തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകൾക്കും മാർഗനിർദേശങ്ങൾക്കും വലിയ മൂല്യം കൽപ്പിക്കുന്നു.’ – ജയശങ്കർ സമൂഹമാധ്യമത്തിൽ കുറിച്ചു.

ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ)യുടെ യോഗത്തിൽ പങ്കെടുക്കാനാണ് എസ്.ജയശങ്കർ മോസ്കോയിലെത്തിയത്. തിങ്കളാഴ്‌ച സെർഗെയ് ലാവ്‌റോവുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചകോടിക്കായി ഡിസംബർ 5ന് ഇന്ത്യയിൽ എത്തുന്ന പുട്ടിൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും.
    

  • പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
      

         
    •   
         
    •   
        
       
  • ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Jaishankar Meets Putin in Moscow, Discusses India-Russia Summit and Bilateral Ties
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

Previous threads: react casino Next threads: frances gamble

Explore interesting content

LHC0088

He hasn't introduced himself yet.

310K

Threads

0

Posts

1110K

Credits

Forum Veteran

Credits
118258