നോയിഡ∙ ഭാര്യയെയും ഭാര്യാ സഹോദരനെയും ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയതിനു ശേഷം യുവാവ് തൂങ്ങിമരിച്ചു. തിങ്കളാഴ്ച നോയിഡയിലാണ് ജസ്വന്തി (21), സഹോദരൻ തേജ് പ്രകാശ് (6) എന്നിവരെ പപ്പു ലാൽ (22) ചുറ്റിക ഉപയോഗിച്ചു അടിച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം ഇയാൾ മുറിയിൽ സിലിങ് ഫാനിന്റെ കൊളുത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. Latest News, New Delhi News, Mann ki Baat, Narendra Modi, Giorgia Meloni, modi giorgia meloni autobiography, narendra modi foreword, i am giorgia, meloni mann ki baat, melodi, indian edition, italian prime minister, book, modi meloni friendship, donald trump jr, political autobiography, global leaders, ന്യൂഡൽഹി വാർത്ത, മോദി ജോർജിയ മെലോണി ആത്മകഥ, നരേന്ദ്ര മോദി ആമുഖം, മൻ കി ബാത്ത്, മെലോഡി, ഇന്ത്യൻ പതിപ്പ്, ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ പുസ്തകം, മോദി മെലോണി സൗഹൃദം, രാഷ്ട്രീയ ആത്മകഥ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, \“It is Her Mann Ki Baat\“: Modi Writes Foreword for Giorgia Meloni\“s Autobiography, Calls it \“Her Mann Ki Baat\“
പത്ത് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ഉത്തർപ്രദേശിലെ പിലിഭിത്ത് ജില്ലയിൽ നിന്നും നോയിഡയിലുള്ള ഭാര്യയുടെ വീട്ടിലേക്ക് എത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാൾ മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെന്നും അവർ പറഞ്ഞു. ഇതാകാം കൊലപാതകത്തിനു പിന്നിലെ കാരണമെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary:
Noida murder suicide case: A man in Noida allegedly murdered his wife and brother-in-law with a hammer before taking his own life by hanging. Police are investigating the tragic incident, which occurred after the man arrived at his wife\“s home in Noida from Pilibhit ten days prior.  |