deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘പെർഫ്യൂം ഭാര്യക്ക് നൽകണം, അല്ല നിങ്ങൾക്ക് എത്ര ഭാര്യമാരുണ്ട്’, സിറിയൻ പ്രസിഡന്റിനോട് ട്രംപിന്റെ ചോദ്യം; ഒന്നെന്ന് മറുപടി

LHC0088 2025-11-13 04:51:37 views 490

  



വാഷിങ്ടൻ∙ വൈറ്റ് ഹൗസിൽ എത്തിയ സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹ്മദ് അശ്ശറായോട് ഡോണൾഡ് ട്രംപ് ചോദിച്ച ചോദ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സിറിയൻ പ്രസിഡന്റിന് എത്ര ഭാര്യമാരുണ്ടെന്നായിരുന്നു ട്രംപ് തമാശരൂപേണ ചോദിച്ചത്. അഹ്മദ് അശ്ശറായ്ക്ക് പെർഫ്യൂമും സമ്മാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ചോദ്യം.

  • Also Read എച്ച്1ബി വീസയില്‍ ട്രംപിന്റെ പുതിയ നിലപാട് നയമാറ്റമോ?; ഇന്ത്യയ്ക്കും പ്രതീക്ഷ   


‘How many wives? One?’ Trump asks Syria’s new leader in White House — video

Trump gifted Al-Shaar perfume and went on to SPRAY him with it

‘This is the best fragrance! And the other one is for your wife’

Al-Sharaa assured Trump he only has one wife. Vibe check passed, too pic.twitter.com/SAjO6Vc8GH— RT (@RT_com) November 12, 2025


ഇതിന് ഏറ്റവും മികച്ച സുഗന്ധമാണെന്നും, ഒരെണ്ണം നിങ്ങൾക്കും മറ്റൊന്ന് നിങ്ങളുടെ ഭാര്യക്കുള്ളതാണെന്നും പറഞ്ഞ ട്രംപ് എത്ര ഭാര്യമാർ അശ്ശറായ്ക്കുണ്ടെന്നും ചോദിക്കുകയായിരുന്നു. മറുപടിയായി തനിക്ക് ഒരു ഭാര്യയെ ഉള്ളുവെന്നും അഹ്മദ് അശ്ശറാ മറുപടി നൽകി.

  • Also Read വൈറ്റ് ഹൗസ് സന്ദർശിച്ച് സിറിയൻ പ്രസിഡന്റ്; ‘സിറിയയുടെ വിജയത്തിന് വേണ്ടതെല്ലാം ചെയ്യും’: ട്രംപ്   


1946-ൽ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം ഒരു സിറിയൻ നേതാവ് വൈറ്റ് ഹൗസിലെത്തുന്നത് ഇത് ആദ്യമായാണ്. സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾ യുഎസ് 180 ദിവസത്തേക്കു കൂടി നീട്ടിയ സാഹചര്യത്തിലായിരുന്നു സന്ദർശനം. കഴിഞ്ഞ വർഷം ഡിസംബർ 8 നാണ് മുൻ പ്രസിഡന്റ് ബഷർ അൽ-അസദിനെ സൈനിക നീക്കത്തിലൂടെ അട്ടിമറിച്ച് 43 കാരനായ അഹ്മദ് അശ്ശറാ അധികാരം പിടിച്ചെടുത്തത്.
    

  • കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
      

         
    •   
         
    •   
        
       
  • ‘വേസ്റ്റിങ് ഫയർപവറി’നു ശ്രമിക്കുമോ ഭീകരർ? ചെങ്കോട്ടയിൽ ചാവേറാണോ പൊട്ടിത്തെറിച്ചത്? സ്ഫോടക വസ്തു കണ്ടെത്തി, പക്ഷേ...
      

         
    •   
         
    •   
        
       
  • ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @NagiNajjar/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.  English Summary:
Trump\“s Question to Syrian Interim President Goes Viral: The visit was highlighted by President Trump\“s jesting question about the number of wives the Syrian president has.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

310K

Threads

0

Posts

1010K

Credits

Forum Veteran

Credits
100699