ആലപ്പുഴ ∙ പിച്ചു അയ്യർ ജംക്‌ഷനിലെ ബവ്റിജസ് ഔട്ട്ലറ്റിനു മുന്നിൽ കത്തിക്കുത്ത്. മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവത്തിൽ കളരിക്കൽ സ്വദേശി റാഫിക്ക് (59) ഗുരുതര പരുക്കേറ്റു. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. Customs-Department, Bhutan, Kerala Police, Kerala News, Latest News, Customs Expands Investigation to neighbouring States for Vehicles Suspected of Bhutan Smuggling, Bhutan car import Kerala, Vehicle smuggling India, Customs investigation Kerala, Dulquer Salmaan car issue, Amit Chakkalakkal car, Fake vehicle registration Kerala, Second-hand car import rules India, MVahan registration problems, Illegal car trade India, Malayala Manorama Online News, വാഹന കള്ളക്കടത്ത്, കസ്റ്റംസ് അന്വേഷണം, Malayalam news, കേരളത്തിലെ വാഹനങ്ങൾ, Bhutan car import, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
റാഫിയെ കുത്തിയ പ്രതി വിനോദ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ബിയർ കുപ്പി കൊണ്ടാണ് വിനോദ് റാഫിയെ കുത്തിയത്. റാഫിയുടെ കഴുത്തിനാണ് കുത്തേറ്റത്. English Summary:
Alappuzha Stabbing: Man Seriously Injured in Liquor Queue Dispute at Beverages Outlet  |