കോഴിക്കോട് ∙ സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ആറു വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.Temple theft, Kerala temple robbery, Priest arrested, Gold ornaments theft, Chalakudy bank, Malayala Manorama Online News, Kerala news, Thrissur news, Murungoor temple, കൊരട്ടി പോലീസ്, ക്ഷേത്രത്തിലെ മോഷണം, സ്വർണ്ണാഭരണങ്ങൾ, വെണ്ണല ക്ഷേത്രം, പുല്ലാട്ടുകാവ് ക്ഷേത്രം, മുരിങ്ങൂർ ക്ഷേത്രം, തിരുവാഭരണ മോഷണം, തേനായി അശ്വന്ത്, Thenayi Ashwanth, temple theft muringoor, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
തലക്കുളം സ്വദേശിയായ പെൺകുട്ടിയെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി. English Summary:
Amoebic Meningoencephalitis: Amoebic Meningoencephalitis has been confirmed in another person in Kerala. A six-year-old girl undergoing treatment at Kozhikode Medical College has been diagnosed with the disease.  |