തിരുവനന്തപുരം ∙ സിപിഎം പ്രാദേശിക നേതാവ് തൂങ്ങിമരിച്ച നിലയിൽ. വിഴിഞ്ഞം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിഴിഞ്ഞം സ്റ്റാൻലിയെ ആണ് മെഡിക്കൽ കോളജ് ചാലക്കുഴി റോഡിലുളള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. Palakkad sexual assault, Kerala crime news, Vadakkencherry assault case, Malayala Manorama Online News, Scooter accident Kerala, Sexual harassment Palakkad, Kerala police arrest, Pattikkad crime, വിഷു Palakkad arrest, വടക്കഞ്ചേരി ആക്രമണം, Crime against women Kerala, Bike accident assault, Kerala news today, പോക്സോ കേസ് പ്രതി, Palakkad crime news, ലൈംഗികാതിക്രമം, വടക്കഞ്ചേരി വിഷ്ണു, ബൈക്കിടിച്ചു, പീഡിപ്പിക്കാൻ ശ്രമം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
വ്യാഴാഴ്ചയാണ് വീട്ടിൽ നിന്നും സ്റ്റാൻലി ഇറങ്ങിയത്. അന്നേ ദിവസം വൈകിട്ട് ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. സ്റ്റാൻലിയെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ മുറി തുറന്നു നോക്കുമ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്നും ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു. English Summary:
CPM local leader commit suicide: Vizhinjam Stanley, a former CPM local committee secretary, was found dead by suicide in a Thiruvananthapuram lodge. Police recovered a suicide note, with preliminary findings pointing to family problems as the cause.  |