deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പെട്ടെന്ന് മരക്കൊമ്പ് ഒടിഞ്ഞു, 10 മിനിട്ടിൽ എല്ലാം കഴിഞ്ഞു; വാതിലടച്ച ‘തന്ത്രം’ പാളി, കരൂർ ദുരന്തത്തിനു പിന്നിലെ 4 കാരണം_deltin51

Chikheang 2025-9-28 20:50:55 views 1257

  



കരൂർ∙ തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് കരൂരിൽ നടത്തിയ രാഷ്ട്രീയ റാലിയിലുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ചതിന്റെ ഞെട്ടലിലാണ് തമിഴ്നാട്. നാലു കാരണങ്ങളാൽ ദുരന്തമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.  


വിജയ് കാരവാനിൽ ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്ന ജനൽ അടച്ചത്, നാമക്കലിൽനിന്ന് കരൂരിലേക്ക് നൂറുകണക്കിന് ആരാധകർ വിജയ്‌യുടെ വാഹനത്തെ പിന്തുടർന്നത്, സംഘാടകരുടെ തെറ്റായ അനൗസ്മെന്റ്, ജനക്കൂട്ടത്തിനിടയിലേക്ക് മരത്തിന്റെ ശിഖിരം ഒടിഞ്ഞു വീണത്. കലൂരിലെ വിജയ്‌യുടെ പ്രസംഗത്തിനിടെ, 10 മിനിട്ടിനുള്ളിൽ തിക്കും തിരക്കും വർധിച്ച് ദുരന്തമായി മാറി. 39 പേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റു.Road accident Kerala, Kerala car accident, Accident in Malappuram, Malayala Manorama Online News, Kerala news today, Perinthalmanna accident, Koorad accident, Varamban Kallu accident, Injured in Kerala accident, Car accident death Kerala, വാഹനാപകടം കേരളം, മലപ്പുറം അപകടം, കേരള അപകട വാർത്ത, Road Accident, Kerala News, മലയാള മനോരമ, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ   

നാമക്കലിലെ വിജയ്‌യുടെ റാലി അവസാനിച്ചത് ഇന്നലെ വൈകിട്ട് 3.30നാണ്. നൂറുകണക്കിന് ആരാധകർ വിജയ്‌യുടെ വാഹനത്തെ പിന്തുടരാൻ തുടങ്ങി. ജനങ്ങൾ വാഹനത്തെ പിന്തുടരുന്നത് തടയാനും, നടനെ ആളുകൾ കാണുന്നത് ഒഴിവാക്കാനും കാരവാനിന്റെ വശത്തെ ജനൽ അടച്ചു. ഗ്ലാസിട്ട ഈ ഭാഗത്തിലൂടെയാണ് ജനങ്ങൾ നടനെ കണ്ടിരുന്നത്. ജനൽ അടച്ചാൽ ജനങ്ങൾ വാഹനത്തെ പിന്തുടരുന്നത് അവസാനിപ്പിക്കുമെന്ന കണക്കുകൂട്ടൽ പിഴച്ചു. നടനെ കാണാനാകാത്ത നിരവധിപേർ വാഹനത്തെ പിന്തുടർന്നു.


വാഹനത്തെ പിന്തുടരുതെന്ന നിർദേശം അവഗണിക്കപ്പെട്ടു. കരൂരിൽ രാവിലെ മുതൽ വലിയ ജനക്കൂട്ടം വിജയ്‌യെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇവിടേയ്ക്കാണ് വാഹനത്തിനൊപ്പം വലിയ ജനക്കൂട്ടം എത്തിയത്. വിജയ് കരൂരിലെത്തിയപ്പോൾ രാത്രി 7 മണി കഴിഞ്ഞു. ഇതോടെ എല്ലാ നിയന്ത്രണവും നഷ്ടമായി. വിജയ് സംസാരിച്ചു തുടങ്ങി പത്തു മിനിട്ടിനുള്ളിൽ ദുരന്തമുണ്ടായെന്ന് ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു. പത്തിലധികംപേർ കയറിയിരുന്ന മരക്കൊമ്പ് ജനക്കൂട്ടത്തിന് ഇടയിലേക്ക് ഒടിഞ്ഞു വീണതായി സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടെ ജനം ചിതറിയോടി. കരൂർ ദുരന്തഭൂമിയായി. വിജയ് പ്രസംഗം അവസാനിപ്പിച്ചു സ്ഥലത്തുനിന്ന് മടങ്ങി. English Summary:
Karoor TVK Rally Stampede: Vijay\“s Karur rally resulted in a tragic stampede, leading to numerous fatalities and injuries. The incident occurred during Vijay\“s speech in Karur, with four factors such as a large crowd and unforeseen events contributing to the chaos.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

310K

Threads

0

Posts

1010K

Credits

Forum Veteran

Credits
107189
Random