deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പരിശോധനക്കിടെ കണ്ടെത്തിയത് ആയുധങ്ങളും വെടിക്കോപ്പുകളും; ശ്രീനഗറിൽ മൂന്ന് പേർ അറസ്റ്റിൽ, ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി സൂചന

Chikheang 2025-11-7 05:21:37 views 875

  



ശ്രീനഗർ∙ ജമ്മു കശ്മീർ പൊലീസ് ശ്രീനഗറിൽ നടത്തിയ റെയ്ഡിനിടെ ആയുധങ്ങളും വെടിക്കോപ്പുകളുമായി മൂന്ന് പേർ പിടിയിൽ. നഗരത്തിലെ ദാൽഗേറ്റ് പ്രദേശത്തെ മംത ചൗക്കിന് സമീപം പതിവ് പരിശോധനയ്ക്കിടെയാണ് റജിസ്ട്രേഷൻ നമ്പർ ഇല്ലാത്ത ബൈക്കിൽ വന്നിരുന്ന മൂന്ന് പേരെ പൊലീസ് തടഞ്ഞുവച്ച് പരിശോധിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

  • Also Read അസിം മുനീർ കൂടുതൽ കരുത്തനാകുന്നു? ഭരണഘടന ഭേദഗതിക്ക് ഒരുങ്ങി പാക്കിസ്ഥാൻ, സൈന്യത്തിന് കൂടുതൽ അധികാരം   


ശ്രീനഗറിലെ കൂലിപോര ഖന്യാർ പ്രദേശത്തെ താമസക്കാരായ ഷാ മുത്തായിബ്, കമ്രാൻ ഹസ്സൻ ഷാ, ഖന്യാറിലെ കാവ മൊഹല്ലയിൽ താമസിക്കുന്ന ഉത്തർപ്രദേശിലെ മീററ്റ് നിവാസിയായ മുഹമ്മദ് നദീം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ടെടുത്ത ആയുധവും വെടിക്കോപ്പുകളും ഉപയോഗിച്ച് പ്രതികൾ പ്രദേശത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്. English Summary:
Major Terror Plot Foiled: Srinagar arrests of three individuals, were made after the seizure of arms and ammunition during a police raid. The suspects were allegedly planning a terror attack in the region, prompting a swift response from the Jammu and Kashmir police.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
76403