deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് വരും’: കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് ജെ.പി. നഡ്ഡ_deltin51

LHC0088 2025-9-28 02:21:04 views 1279

  



കൊല്ലം ∙ കേരളത്തിനു കൃത്യസമയത്ത് എയിംസ് അനുവദിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി. നഡ്ഡ. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എയിംസ് വരുമെന്ന് അദ്ദേഹം ബിജെപി നേതാക്കളെ അറിയിച്ചു. കൊല്ലത്ത് നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. Bangladesh protest New York, Muhammad Yunus UN, Sheikh Hasina supporters, Minority persecution Bangladesh, Yunus Pakistani, Stop killing minorities Bangladesh, End terrorism Bangladesh, ISKCON priest Chinmoy Krishna Das, United Nations General Assembly, Malayala Manorama Online News, ബംഗ്ലാദേശ് പ്രതിഷേധം, ന്യൂയോർക്ക് പ്രതിഷേധം, മുഹമ്മദ് യൂനുസ്, ഷെയ്ഖ് ഹസീന, ന്യൂനപക്ഷ പീഡനം, മനോരമ ഓൺലൈൻ, മലയാള മനോരമ, മനോരമ ഓൺലൈൻ ന്യൂസ്   


കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രഖ്യാപനം വലിയതോതിൽ ചർച്ചയാകുന്നതിനിടെ ആണ് നഡ്ഡ പാർട്ടി യോഗത്തിൽ കേന്ദ്രത്തിന്റെ നിലപാട് അറിയിച്ചത്. ആലപ്പുഴയിൽ എയിംസ് വേണമെന്നും അവിടെ അല്ലെങ്കിൽ തൃശൂരിൽ‌ എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ എയിംസ് ഇന്ന ജില്ലയിൽ വേണമെന്ന് ബിജെപി കേരള ഘടകത്തിനു നിർബന്ധമില്ലെന്ന് എം.ടി. രമേശ് പറഞ്ഞിരുന്നു.  


വേണ്ടത് രാഷ്ട്രീയ തീരുമാനമാണെന്നും നിലവിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടപ്പെടരുതെന്നും ആണ് സംസ്ഥാന സർക്കാർ നിലപാട്. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തെ പിന്തുണച്ച് മണ്ഡലം എംപിയായ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ രംഗത്തെത്തിയിരുന്നു. English Summary:
Health Minister JP Nadda says that AIIMS will be allotted to Kerala on time: AIIMS Kerala location is still under discussion but confirmed by the central minister. The BJP party meeting in Kollam addressed the topic, and a decision is expected soon, avoiding further delays and political conflicts regarding the location.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
69282