deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

റോഡിനായി അവകാശവാദം; ഉദ്ഘാടനത്തിനു മുൻപ് പ്രതിഷേധിച്ച് സിപിഎം, വേദി വിട്ട് കെപിസിസി പ്രസിഡന്റ്

LHC0088 Yesterday 19:20 views 758

  



ഇരിട്ടി (കണ്ണൂർ)∙ റോ‍ഡ് ഉദ്ഘാടനത്തിനെത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ സിപിഎം പ്രതിഷേധത്തെത്തുടർന്ന് വേദി വിട്ടു. പേരാവൂർ മണ്ഡലത്തിൽപ്പെടുന്ന ചാവശ്ശേരി– കൊട്ടാരം റോഡ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം.

  • Also Read ഷാഫിയെ മർദിച്ച സംഭവം: കേരള സർക്കാരിൽനിന്ന് വിവരങ്ങൾ തേടണം, ലോക്സഭ സെക്രട്ടേറിയറ്റിന്റെ നിർദേശം   


1.25 കോടി രൂപ ചെലവിൽ നിർമിച്ച റോഡ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് എൽഡിഎഫ് ഭരിക്കുന്ന ഇരിട്ടി മുനിസിപ്പാലിറ്റി ചെയർപഴ്സൻ ആയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡാണെന്നും എംഎൽഎ ആണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നും എംഎൽഎയുടെ ഓഫിസ് അറിയിക്കുകയായിരുന്നു. തുടർന്ന് എംഎൽഎ എത്തിയപ്പോഴാണ് സിപിഎം പ്രതിഷേധവുമായി എത്തിയത്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് എംഎൽഎയ്ക്ക് യാതൊരു പങ്കുമില്ലെന്നും എട്ടുകാലി മമ്മൂഞ്ഞായി ക്രെഡിറ്റ് എടുക്കേണ്ടതില്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധം.

  • Also Read അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?   


നവകേരള സദസിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് റോഡ് നിർമാണത്തിന് തുക അനുവദിച്ചത്. സണ്ണി ജോസഫ് ഉൾപ്പെടെ യുഡിഎഫ് നേതാക്കൾ നവകേരള സദസ് ബഹിഷ്കരിച്ചിരുന്നു. തുക അനുവദിച്ച ശേഷമാണ് ഇതുബന്ധപ്പെട്ട് സണ്ണി ജോസഫ് കത്തുനൽകിയതെന്നും സിപിഎം പ്രവർത്തകർ ആരോപിച്ചു. അതേ സമയം, താനും റോഡിന് വേണ്ടി പ്രയത്നിച്ചിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. തന്നെ ഒഴിവാക്കി എൽഡിഎഫ് ഭരിക്കുന്ന ഇരിട്ടി നഗരസഭ റോഡ് അവരുടെ പേരിലേക്ക് മാറ്റാൻ ശ്രമിക്കുകയാണെന്നും സണ്ണി ജോസഫ് ആരോപിച്ചു.
    

  • എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
      

         
    •   
         
    •   
        
       
  • ഇന്ത്യയെ വിറപ്പിച്ച ലോറ, ഗുജറാത്തിന്റെ കരുത്ത്; 13ാം വയസ്സിൽ അണ്ടർ 19 ബെസ്റ്റ്; ‘പഠിപ്പി’യുടെ ടെക്സ്റ്റ്ബുക് ടെക്‌നിക്; ക്രിക്കറ്റിലെ പാട്ട് ഡോക്ടർ...
      

         
    •   
         
    •   
        
       
  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kerala road inauguration protest occurred when KPCC president Sunny Joseph MLA faced CPM opposition. The controversy surrounds the inauguration of the Chavassery-Kottaram road. Allegations of credit-grabbing and exclusion fueled the heated exchange between political factions.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
68599