deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘എല്ലാവരോടും നന്ദിയുണ്ട്’: ജില്ലാ പഞ്ചായത്ത് യോഗത്തിൽ പി.പി.ദിവ്യ; പങ്കെടുക്കുന്നത് നവീൻ ബാബുവിന്റെ മരണ ശേഷം ഇതാദ്യം

Chikheang 4 day(s) ago views 658

  



കണ്ണൂര്‍ ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ശേഷം ആദ്യമായി ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുത്ത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ. നിലവിലെ ഭരണസമിതിയുടെ അവസാന യോഗത്തില്‍ പങ്കെടുത്താണ് ദിവ്യ സംസാരിച്ചത്. ഗ്രൂപ്പ് ഫോട്ടോയിലും പങ്കുചേർന്നു.



26ാമത്തെ വയസില്‍ ജില്ലാ പഞ്ചായത്തിലെത്തിയത് മുതല്‍ 15 വര്‍ഷത്തെ കാര്യങ്ങള്‍ ദിവ്യ സംസാരിച്ചു. തന്റെ ഭരണ കാലത്ത് ലഭിച്ച അംഗീകാരങ്ങള്‍ എടുത്തു പറഞ്ഞു. നടപ്പാക്കിയ വിവിധ പദ്ധതികളെക്കുറിച്ചും ചൂണ്ടിക്കാട്ടി. ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും നല്ല പിന്തുണ നല്‍കിയെന്നും പ്രതിപക്ഷ പാര്‍ട്ടിയിലെ അംഗങ്ങള്‍ നല്‍കിയ സ്നേഹം വലുതാണെന്നും ചേര്‍ത്തു പിടിച്ചവരും പിന്തുണച്ചവരുമായ എല്ലാവരോടും നന്ദിയുണ്ടെന്നും ദിവ്യ പറഞ്ഞു.

  • Also Read യുവാക്കൾ ഇവിടെ മാംസക്കുഴമ്പായി; പതിനായിരം മുറികളുള്ള കൊട്ടാരം, ദൈവനിന്ദ പേടിച്ച് ഒരെണ്ണം പകുതിയാക്കി! കുട്ടകം പോലൊരു ഫയർ സ്റ്റേഷൻ...   


മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ദിവ്യ രാജി വച്ചിരുന്നു. അതിന് ശേഷം ജില്ലാ പഞ്ചായത്ത് യോഗങ്ങളിലും പങ്കെടുത്തില്ല. മൂന്നു തവണ മത്സരിച്ചതിനാൽ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്. 2024 ഒക്ടോബര്‍ 15നായിരുന്നു നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട കേസിലെ ഏക പ്രതിയാണ് ദിവ്യ.
    

  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
PP Divya Attends District Panchayat Meeting After Resignation: She reflected on her 15 years of service and expressed gratitude to everyone who supported her. The meeting marked her return after resigning from her position due to the Naveen Babu death case.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
73471