തിരുവനന്തപുരം∙ നവരാത്രി ആഘോഷം പ്രമാണിച്ച് സെപ്റ്റംബർ 30ന് (ചൊവ്വാഴ്ച) സംസ്ഥാനത്ത് പൊതു അവധി. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 30ന് അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. M.V. Govindan, LDF Government, NSS Support, Third Term, Kerala Politics, CPM State Secretary, Every Vote, Left Front, Sabarimala Issue, AIIMS Controversy, BJP Criticism, Kinalur AIIMS, Kozhikode District, Union Minister, Irresponsible Behavior, State Government, Central Team, Future Kerala, Political Support, Kerala Election, Malayalam News, Latest News In Malayalam, Malayala Manorama Online Breaking News, മലയാള മനോരമ, മലയാളം വാർത്തകൾ, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ
ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിലും സംസ്ഥാനത്ത് പൊതു അവധിയാണ്. അതിനു പുറമെയാണ് 30നും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 30ന് നിയമസഭ നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജോലിക്ക് ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു. English Summary:
Kerala government Declares Public Holiday for Navratri: Navratri holiday is declared in Kerala on September 30th. The holiday applies to government, semi-government, public sector undertakings, negotiable instrument act institutions, and educational institutions including professional colleges.  |