deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

വിമാനം പറന്നുയരാൻ നിമിഷങ്ങൾ ബാക്കി; യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചു; സംഭവം ഡൽഹിയിൽ

cy520520 7 day(s) ago views 706

  



ന്യൂഡൽഹി ∙ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്നും ദിമപുറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. 6ഇ 2107 എന്ന ഇൻഡിഗോ വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടയിലാണ് സംഭവം. തുടർന്ന് ക്യാബിൻ ക്രൂ അംഗങ്ങൾ തീകെടുത്തി. ആർക്കും പരിക്കുകളില്ലെന്നും യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും ഇൻഡിഗോ വിമാനത്തിന്റെ വക്താവ് അറിയിച്ചു.  

  • Also Read പടക്ക കടകളിൽ വൻ തീപിടുത്തം; നിരവധി പേർക്ക് പൊള്ളലേറ്റു; 65 കടക്കൾ കത്തി നശിച്ചു   


‘‘അപകടം നടന്ന ഉടനെ ജീവനക്കാർ ജാഗ്രതയോടും വേഗത്തിലും കാര്യങ്ങൾ കൈകാര്യം ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ തന്നെ നിയന്ത്രണവിധേയമാക്കി’’, ഇൻഡിഗോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രോട്ടോക്കോൾ അനുസരിച്ച് ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചതായും പ്രസ്താവനയിൽ പറയുന്നു.

  • Also Read രാജാവിനു പോലും പിഴയിട്ട ‘ക്ഷേത്ര കോടതി’; മോഷണം തെളിഞ്ഞാൽ വധശിക്ഷ ഉറപ്പ്; ഇന്നും ഒരു ദിവസത്തെ ഉത്സവം കോടതി വക   


ഈ ആഴ്ച സമാനമായ മറ്റൊരു സംഭവവുമുണ്ടായിരുന്നു. എയർ ചൈന വിമാനത്തിന്റെ ഓവർഹെഡ് കംപാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന ലിതിയം ബാറ്ററിക്ക് തീപിടിച്ചു. ഹാങ്ഷൗവിൽ നിന്ന് സിയോളിലേക്ക് സർവീസ് നടത്തുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. English Summary:
Power Bank Catches fire on Indigo Flight: IndiGo flight fire involved a power bank fire on a flight from Delhi to Dimapur. The cabin crew quickly extinguished the fire, ensuring the safety of all passengers and crew.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66635