deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ബ്രെയിൻ ട്യൂമർ: ഷൈനി സജി സുമനസ്സുകളുടെ സഹായം തേടുന്നു

cy520520 7 day(s) ago views 601

  



പാലാ ∙ അഞ്ചു വർഷമായി ബ്രെയിൻ ട്യൂമർ ബാധിച്ച കടനാട് മേരിലാൻഡ് മേച്ചേരിയിൽ ഷൈനി സജി (48) സുമനസ്സുകളുടെ സഹായം തേടുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് നിര്‍ധന കുടുംബാംഗമായ ഷൈനിയുടെ ചികിത്സ. എല്ലാ മാസവും വലിയൊരു തുകയാണ് ചികിത്സയ്ക്കായി വേണ്ടിവരുന്നത്. ഷൈനിക്കു ബ്രെയിൻ ട്യൂമർ ബാധിച്ചതോടെ ഭർത്താവ് സജിക്കു ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന ഷൈനിയുടെ കുടുംബം ഡ്രൈവർ ജോലി ചെയ്യുന്ന മകന്റെ വരുമാനം കൊണ്ടാണ് കഴിഞ്ഞു പോകുന്നത്. വണ്ടിപ്പെരിയാര്‍ എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പര്‍: 67378326470. ഐഎഫ്എസ്‌സി കോഡ്: SBIN0070126. ഗൂഗിള്‍പേ നമ്പര്‍: 7907354834. English Summary:
Brain tumor patient Shaini Saji seeks urgent financial assistance for her treatment at Kottayam Medical College Hospital. Diagnosed five years ago, Shaini\“s family is struggling to meet the monthly medical expenses, relying solely on her son\“s income as a driver. Contributions can be made through SBI account and Google Pay.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66635