മനുഷ്യജീവിതത്തിലെ മഹാവിസ്മയം തന്നെ അതിന്റെ അനിശ്ചിതത്വമല്ലേ? ആർക്കറിയാം നാളെ ആർക്ക് എന്തു വരുമെന്ന്! അച്ഛൻ യമധർമ്മൻ യുധിഷ്ഠിരനെ പരീക്ഷിക്കുന്ന യക്ഷപ്രശ്നം മഹാഭാരതത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അദ്ഭുതമെന്ത് എന്ന ചോദ്യത്തിനു നൽകിയ മറുപടി : ‘ചുറ്റും മരണം കാണുന്ന മനുഷ്യൻ സ്വന്തം മരണത്തെപ്പറ്റി    English Summary:  
Ulkazhcha Column about Embracing Uncertainty for Success: Uncertainty in life is a constant, and one must learn to adapt to unexpected events.  |